വയറു നിറച്ച് ചോറുണ്ണാന്‍ പഴം പുളിശ്ശേരി; സൂപ്പര്‍ റെസിപ്പി

1. നേന്ത്രപ്പഴം – രണ്ട്, ഇടത്തരം 2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് വെള്ളം – അല്‍പം 3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് പച്ചമുളക് – മൂന്ന് വെളുത്തുള്ളി – രണ്ട് അല്ലി കുരുമുളക് – അര ചെറിയ സ്പൂൺ ജീരകം – അര ചെറിയ സ്പൂൺ 4. തൈര് – രണ്ടു

1. നേന്ത്രപ്പഴം – രണ്ട്, ഇടത്തരം
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – അല്‍പം
3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമുളക് – മൂന്ന്
വെളുത്തുള്ളി – രണ്ട് അല്ലി
കുരുമുളക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
4. തൈര് – രണ്ടു കപ്പ്
5. വെളിച്ചെണ്ണ / നെയ്യ് – ഒരു ചെറിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ പഴം തൊലി കളഞ്ഞു കനത്തിൽ കഷണങ്ങളാക്കി വയ്ക്കുക. ഒരു ചട്ടിയിൽ പഴം കഷണങ്ങള്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അല്‍പസമയം വേവിക്കുക.
∙ മൂന്നാമത്തെ ചേരുവ അല്‍പം തൈരു ചേര്‍ത്തു മയത്തില്‍ അരച്ചെടുക്കുക. ഇത് പഴം മിശ്രിതത്തില്‍ ചേര്‍ത്തിളക്കണം. കറി തിളച്ചു കുറുകി വന്നാൽ തീ കുറ ച്ച് ബാക്കി തൈരു ചേർത്തിളക്കുക. തിളപ്പിക്കരുത്.
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കുക.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍, തൃശൂര്‍.