ഇനി മുതൽ ചില്ലി ഓയിൽ വീട്ടിൽ തന്നെ തയാറാക്കാം, ഈസിയായി!
ചില്ലി ഓയിൽ 1.എണ്ണ – ഒരു കപ്പ് 2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത് തക്കോലം – ഒന്ന് കുരുമുളക് – ആറ് 3.വറ്റൽമുളക് ചതച്ചത് – മൂന്നു വലിയ സ്പൂൺ കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ ഉപ്പ് – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙പാനിൽ

ചില്ലി ഓയിൽ
1.എണ്ണ – ഒരു കപ്പ്
2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
തക്കോലം – ഒന്ന്
കുരുമുളക് – ആറ്
3.വറ്റൽമുളക് ചതച്ചത് – മൂന്നു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വറ്റൽമുളക് മിശ്രിതത്തിൽ ചേർത്തിളക്കുക.
∙തണുക്കുമ്പോൾ ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കാം.