ചോറിനൊപ്പം ഇതാ കലക്കൻ ഒഴിച്ചുകറി, തയാറാക്കാം കുമ്പളങ്ങ തക്കാളി പുളിങ്കറി!
കുമ്പളങ്ങ തക്കാളി പുളിങ്കറി 1.കുമ്പളങ്ങ – കാൽ കിലോ 2.തക്കാളി – രണ്ട്. അരിഞ്ഞത് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ കറിവേപ്പില – ഒരു തണ്ട് പച്ചമുളക് – മൂന്ന് ഉപ്പ് – പാകത്തിന് 3.വാളൻപുളി കുതിർത്തത് – കാൽ കപ്പ് 4.തേങ്ങ ചിരകിയത് – അരക്കപ്പ് ജീരകം – അര ചെറിയ

കുമ്പളങ്ങ തക്കാളി പുളിങ്കറി
1.കുമ്പളങ്ങ – കാൽ കിലോ
2.തക്കാളി – രണ്ട്. അരിഞ്ഞത്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – മൂന്ന്
ഉപ്പ് – പാകത്തിന്
3.വാളൻപുളി കുതിർത്തത് – കാൽ കപ്പ്
4.തേങ്ങ ചിരകിയത് – അരക്കപ്പ്
ജീരകം – അര ചെറിയ സപൂൺ
5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – അൽപം
പാകം ചെയ്യുന്ന വിധം
∙കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കണം.
∙ഇതിലേക്കു വാളൻപുളിയും ചേർത്തു രണ്ടു മിനിറ്റു തിളപ്പിക്കുക.
∙നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി തിളപ്പിച്ചു വാങ്ങണം.
∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.