വയറു നിറച്ച് ചോറുണ്ണാന്‍ ഉണക്കമീൻ തേങ്ങാച്ചമ്മന്തി
1. തേങ്ങ – ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത് വറ്റൽമുളക് – നാല് 2. ചുവന്നുള്ളി – നാല് ഇഞ്ചി – ഒരു ചെറിയ കഷണം കറിവേപ്പില – ഒരു തണ്ട് ഉപ്പ്, വാളൻപുളി – പാകത്തിന് 3. മുള്ളില്ലാത്ത ഉണക്കമീന്‍ വറുത്തു പൊടിച്ചത് – അരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ തേങ്ങയും വറ്റൽമുളകും കനലിൽ ചുട്ടെടുക്കുക. ∙

1. തേങ്ങ – ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്
വറ്റൽമുളക് – നാല്
2. ചുവന്നുള്ളി – നാല്
ഇഞ്ചി – ഒരു ചെറിയ കഷണം
കറിവേപ്പില – ഒരു തണ്ട്
ഉപ്പ്, വാളൻപുളി – പാകത്തിന്
3. മുള്ളില്ലാത്ത ഉണക്കമീന്‍ വറുത്തു പൊടിച്ചത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ തേങ്ങയും വറ്റൽമുളകും കനലിൽ ചുട്ടെടുക്കുക.
∙ ഇത് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അരച്ച് ഉണക്കമീന്‍ പൊടിയുടെ കൂടെ ചേര്‍ത്തിളക്കണം.
∙ ഉണക്കമീനിന് ഉപ്പുള്ളതിനാല്‍ ആവശ്യമെങ്കില്‍ മാത്രം ഉപ്പു ചേര്‍ത്താല്‍ മതി.