1. പച്ചമാങ്ങ – ഒരു കിലോ, തൊലി കളഞ്ഞു കഷണങ്ങളാക്കിയത് വെള്ളം – രണ്ടു കപ്പ് 2. പഞ്ചസാര – ഒന്നരക്കിലോ വെള്ളം – രണ്ടു കപ്പ് 3. സിട്രിക് ആസിഡ് – അര ചെറിയ സ്പൂണ്‍ 4. പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് – രണ്ടു നുള്ള് പാകം െചയ്യുന്ന വിധം ∙ മാങ്ങ വെള്ളം ചേര്‍ത്തു വേവിച്ചു വയ്ക്കുക. ചൂടാറിയ

1. പച്ചമാങ്ങ – ഒരു കിലോ, തൊലി കളഞ്ഞു കഷണങ്ങളാക്കിയത്

വെള്ളം – രണ്ടു കപ്പ്

ADVERTISEMENT

2. പഞ്ചസാര – ഒന്നരക്കിലോ

വെള്ളം – രണ്ടു കപ്പ്

ADVERTISEMENT

3. സിട്രിക് ആസിഡ് – അര ചെറിയ സ്പൂണ്‍

4. പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് – രണ്ടു നുള്ള്   

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ മാങ്ങ വെള്ളം ചേര്‍ത്തു വേവിച്ചു വയ്ക്കുക. ചൂടാറിയ ശേഷം മിക്സിയിലാക്കി അടിച്ച് അരിച്ചെടുക്കണം.

∙ പഞ്ചസാരയും വെള്ളവും യോജിപ്പിക്കുക. ഇതിലേക്ക് സിട്രിക് ആസിഡും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയണം. 

∙ ഇതിലേക്കു മാങ്ങാ ജ്യൂസും ചേര്‍ത്തിളക്കി ഒന്നു തിളയ്ക്കുമ്പോള്‍ വാങ്ങി ചൂടാറാന്‍ വയ്ക്കുക.

∙ കാല്‍ കപ്പ് ചൂടാറിയ ജ്യൂസില്‍ പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് ചേര്‍ത്തിളക്കിയ ശേഷം ബാക്കി ജ്യൂസില്‍ ചേര്‍ത്തു യോജിപ്പിക്കുക.

∙ നന്നായി ചൂടാറിയ ശേഷം ഉണങ്ങിയ കുപ്പിയിലാക്കി സൂക്ഷിക്കാം.  

ADVERTISEMENT