തടികുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ, എങ്കിൽ കഴിക്കാം ചിക്കൻ പപ്പായ സാലഡ്!
ചിക്കൻ പപ്പായ സാലഡ് 1.ഒലിവ് എണ്ണ – രണ്ടു ചെറിയ സ്പൂൺ 2.വെളുത്തുള്ളി ചതച്ചത് – മൂന്ന് അല്ലി വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ 3.പച്ച പപ്പായ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ് 4.സവാള – കാൽ കപ്പ് 5.ചിക്കൻ കുരുമുളകും ഉപ്പും ചേർത്ത് വേവിച്ച് ഉടച്ചത് – രണ്ടു കപ്പ് 6.കാപ്സിക്കം ചുവപ്പ് – കാൽ

ചിക്കൻ പപ്പായ സാലഡ്
1.ഒലിവ് എണ്ണ – രണ്ടു ചെറിയ സ്പൂൺ
2.വെളുത്തുള്ളി ചതച്ചത് – മൂന്ന് അല്ലി
വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
3.പച്ച പപ്പായ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
4.സവാള – കാൽ കപ്പ്
5.ചിക്കൻ കുരുമുളകും ഉപ്പും ചേർത്ത് വേവിച്ച് ഉടച്ചത് – രണ്ടു കപ്പ്
6.കാപ്സിക്കം ചുവപ്പ് – കാൽ കപ്പ്
കാപ്സിക്കം പച്ച – കാൽ കപ്പ്
7.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
8.നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് വെളുത്തുള്ളിയും വറ്റൽമുളക് ചതച്ചതും മൂപ്പുക്കിക.
∙ഇതിലേക്ക് പപ്പായ ഗ്രേറ്റ് ചെയ്തത് ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. ∙സവാളയും ചിക്കനും ചേർത്ത് ഇളക്കുക.
∙തീ അണച്ച ശേഷം കാപ്സിക്കവും (ചുവപ്പ് ,പച്ച ) ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.
∙നാരങ്ങാനീരും ചേർത്തു വിളമ്പാം.