ഉള്ളു കുളിർപ്പിക്കും സ്ട്രോബെറി മാംഗോ പഞ്ച്, കലക്കൻ രുചി!
സ്ട്രോബെറി മാംഗോ പഞ്ച് 1.പഴുത്ത മാങ്ങ – ഒന്ന് വെള്ളം – പാകത്തിന് പഞ്ചസാര – ഒരു വലിയ സ്പൂൺ 2.സ്ട്രോബെറി, അരിഞ്ഞത് – ഒരു കപ്പ് നാരങ്ങാനീര് – ഒരു വലിയ സ്പൂൺ പഞ്ചസാര – ഒന്നര വലിയ സ്പൂൺ ഉപ്പ് – ഒരു നുള്ള് 3.സോഡ – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ച്

സ്ട്രോബെറി മാംഗോ പഞ്ച്
1.പഴുത്ത മാങ്ങ – ഒന്ന്
വെള്ളം – പാകത്തിന്
പഞ്ചസാര – ഒരു വലിയ സ്പൂൺ
2.സ്ട്രോബെറി, അരിഞ്ഞത് – ഒരു കപ്പ്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
പഞ്ചസാര – ഒന്നര വലിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
3.സോഡ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ച് വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ കല്ലിൽ ചതച്ച് എടുക്കുക.
∙വിളമ്പാനുള്ള ഗ്ലാസിൽ കാൽ ഭാഗം സ്ട്രോബെറി ഒഴിക്കുക. പകുതിയോളം മാംഗോ ജ്യൂസ് ഒഴിക്കുക. സോഡ ഒഴിച്ച് നിറയ്ക്കുക.
സ്ട്രോബെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.