വെണ്ടയ്ക്ക തയാറാക്കുമ്പോൾ വരുന്ന വഴുവഴുപ്പു കാരണം പലർക്കും വെണ്ടയ്ക്ക ഇഷ്ടമല്ല. പക്ഷേ ഇങ്ങനെ തയാറാക്കി നോക്കൂ, രുചി കൂടും. ചേരുവകൾ: ∙വെണ്ടയ്ക്ക – ¾ കിലോഗ്രാം ∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ ∙മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ ∙മുളുപൊടി – 1 ടീസ്പൂൺ ∙കടുക് – 2 ടീസ്പൂൺ ∙ഉഴുന്നുപരിപ്പ് – 1 ടേബിൾ സ്പൂൺ ∙ചെറിയ

വെണ്ടയ്ക്ക തയാറാക്കുമ്പോൾ വരുന്ന വഴുവഴുപ്പു കാരണം പലർക്കും വെണ്ടയ്ക്ക ഇഷ്ടമല്ല. പക്ഷേ ഇങ്ങനെ തയാറാക്കി നോക്കൂ, രുചി കൂടും.

ചേരുവകൾ

ADVERTISEMENT

∙വെണ്ടയ്ക്ക – ¾ കിലോഗ്രാം

∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

ADVERTISEMENT

∙മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

∙മുളുപൊടി – 1 ടീസ്പൂൺ

ADVERTISEMENT

∙കടുക് – 2 ടീസ്പൂൺ

∙ഉഴുന്നുപരിപ്പ് – 1 ടേബിൾ സ്പൂൺ

∙ചെറിയ ഉള്ളി – 15

∙ഉപ്പ് – പാകത്തിന്

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT