ചോറിനൊപ്പം ഒരു ഈസി ഒഴിച്ചു കറി, തയാറാക്കാം പപ്പടം താളിപ്പ്!
പപ്പടം താളിപ്പ് 1.പപ്പടം – ആറ് 2. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് 3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ 4.കടുക് – അര ചെറിയ സ്പൂൺ 5.വറ്റൽമുളക് – മൂന്ന് ചുവന്നുള്ളി – ആറ്, അരിഞ്ഞത് വെളുത്തുള്ളി – ആഞ്ച് അല്ലി, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 6.മുളകുപൊടി – അര ചെറിയ സ്പൂൺ 7.കഞ്ഞിവെള്ളം

പപ്പടം താളിപ്പ്
1.പപ്പടം – ആറ്
2. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
4.കടുക് – അര ചെറിയ സ്പൂൺ
5.വറ്റൽമുളക് – മൂന്ന്
ചുവന്നുള്ളി – ആറ്, അരിഞ്ഞത്
വെളുത്തുള്ളി – ആഞ്ച് അല്ലി, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6.മുളകുപൊടി – അര ചെറിയ സ്പൂൺ
7.കഞ്ഞിവെള്ളം – രണ്ടു കപ്പ്
8.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙പപ്പടം ചെറിയ കഷണങ്ങളാക്കി മുറിച്ച് വറുത്തു കോരി മാറ്റി വയ്ക്കുക.
∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കണം.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ചുവന്നുള്ളിയുടെ നിറം മാറുമ്പോൾ മുളകുപൊടി ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ കഞ്ഞിവെള്ളം ചേർത്തു തിളപ്പുക്കുക.
∙വറ്റി വരുമ്പോൾ വറുത്തു വച്ച പപ്പടവും പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങാം.