ഉള്ളിവട ഇങ്ങനെ തയാറാക്കി നോക്കൂ, സ്വാദ് കൂടും!
ഉള്ളിവട 1.സവാള – രണ്ട്, കനം കുറച്ചരിഞ്ഞത് പച്ചമുളക് – രണ്ട്, അരിഞ്ഞത് ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത് മുളകുപൊടി – ഒരു ചെറിയ സ്പൂൺ കടലമാവ് – ഒരു കപ്പ് പച്ചരിപ്പൊടി – മൂന്നു വലിയ സ്പൂൺ കറിവേപ്പില നുറുക്കിയത് – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2.എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന

ഉള്ളിവട
1.സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കടലമാവ് – ഒരു കപ്പ്
പച്ചരിപ്പൊടി – മൂന്നു വലിയ സ്പൂൺ
കറിവേപ്പില നുറുക്കിയത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവകൾ യോജിപ്പിച്ച് അൽപം വെള്ളം ചേർത്തു കുറുകെ കലക്കുക.
∙എണ്ണ തിളയ്ക്കുമ്പോൾ മാവ് അൽപാൽപം വീതം കൈകൊണ്ടു കോരി ഒഴിക്കുക. ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.