പച്ചത്തക്കാളി തോരൻ 1.പച്ചത്തക്കാളി – കാൽ കിലോ 2.തേങ്ങ ചുരണ്ടിയത് – അരമുറി തേങ്ങയുടേത് 3.സവാള – ഒന്ന്, ചെറുതായി അരിഞ്ഞത് പച്ചമുളക് – രണ്ട് കറിവേപ്പില – ഒരു തണ്ട് ഉപ്പ് – ആവശ്യത്തിന് 4.എണ്ണ – രണ്ടു വലിയ സ്പൂൺ 5.കടുക് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം തേങ്ങ ചുരണ്ടിയതിൽ

പച്ചത്തക്കാളി തോരൻ

1.പച്ചത്തക്കാളി – കാൽ കിലോ

ADVERTISEMENT

2.തേങ്ങ ചുരണ്ടിയത് – അരമുറി തേങ്ങയുടേത്

3.സവാള – ഒന്ന്, ചെറുതായി അരിഞ്ഞത്

ADVERTISEMENT

പച്ചമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

ഉപ്പ് – ആവശ്യത്തിന്

4.എണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

തേങ്ങ ചുരണ്ടിയതിൽ മൂന്നാമത്തെ ചേരുവ ചേർത്തു കൈ ഉപയോഗിച്ചു നന്നായി ഞെരടി യോജിപ്പിക്കുക.

ഇതിലേക്കു പച്ചത്തക്കാളി ചേർക്കുക.

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം തയാറാക്കി വച്ചിരിക്കുന്ന കൂട്ടു ചേർത്ത് അടച്ചു വച്ചു വേവിക്കുക.

ADVERTISEMENT