ദോശയോ ചപ്പാത്തിയോ അപ്പമോ, ഒപ്പം കഴിക്കാൻ തക്കാളി ചമ്മന്തി!
തക്കാളി ചമ്മന്തി 1. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ 2. വറ്റൽമുളക് - 10, മുഴുവനോടെ ചുവന്നുള്ളി - 20, മുഴുവനോടെ തക്കാളി - ഒന്ന്, മുഴുവനോടെ സവാള - ഒരു െചറുത്, അരിഞ്ഞത് 3. ഉപ്പ് - പാകത്തിന് പാകം െചയ്യുന്ന വിധം ∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റി

തക്കാളി ചമ്മന്തി
1. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ
2. വറ്റൽമുളക് - 10, മുഴുവനോടെ
ചുവന്നുള്ളി - 20, മുഴുവനോടെ
തക്കാളി - ഒന്ന്, മുഴുവനോടെ
സവാള - ഒരു െചറുത്, അരിഞ്ഞത്
3. ഉപ്പ് - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റി വാങ്ങി വയ്ക്കുക.
∙ ഈ മിശ്രിതം മിക്സിയിലാക്കി ഉപ്പു ചേർത്ത് അരച്ചെടുത്തു വിളമ്പാം.