ചോറിനൊപ്പം കഴിക്കാം ചീര തേങ്ങാപ്പാൽ കറി, തയാറാക്കാം ഈസിയായി!
ചീര തേങ്ങാപ്പാൽ കറി 1.ചുവന്ന ചീര – മൂന്നു കപ്പ് 2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ കടുക് – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് – നാല് 3.ചുവന്നുള്ളി, നടുവെ പിളർന്നത് – ഒരു കപ്പ് 4.ഉപ്പ് – പാകത്തിന് 5.തേങ്ങപ്പാൽ (ഒന്നാം പാൽ) – ഒരു കപ്പ് പാകം ചെയ്യുന്ന വിധം ∙ചുവന്ന ചീര നന്നായി കഴുകി വലിയ

ചീര തേങ്ങാപ്പാൽ കറി
1.ചുവന്ന ചീര – മൂന്നു കപ്പ്
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്
3.ചുവന്നുള്ളി, നടുവെ പിളർന്നത് – ഒരു കപ്പ്
4.ഉപ്പ് – പാകത്തിന്
5.തേങ്ങപ്പാൽ (ഒന്നാം പാൽ) – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ചുവന്ന ചീര നന്നായി കഴുകി വലിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം.
∙ചട്ടി ചൂടാക്കി എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙ഇതിലേക്ക് വറ്റൽമുളക് മൂപ്പിച്ച് ചുവന്നുള്ളി വഴറ്റുക.
∙വഴന്നു വരുമ്പോൾ ചീര ഇട്ടു പാകത്തിന് ഉപ്പ് ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കണം.
∙വെന്തു വരുമ്പോൾ ഒന്നാം പാൽ ചേർത്തു ചൂടാക്കി വാങ്ങുക. തിളച്ചു പോകാതെ നോക്കണം.
∙ചോറിനൊപ്പം വിളമ്പാം.