കുടംപുളി ചേർത്ത ഉള്ളിത്തോരൻ, അതും പ്രഷർ കുക്കറിൽ!
ഉള്ളിത്തോരൻ 1.സവാള – മൂന്നു വലുത്, നീളത്തിൽ അരിഞ്ഞത് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ പച്ചമുളക് – രണ്ട്, അരിഞ്ഞത് തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ് ഉപ്പ് – പാകത്തിന് കുടംപുളി – ഒരു ചുള വെള്ളം – ഒരു ചെറിയ സ്പൂൺ 2.കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന

ഉള്ളിത്തോരൻ
1.സവാള – മൂന്നു വലുത്, നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
കുടംപുളി – ഒരു ചുള
വെള്ളം – ഒരു ചെറിയ സ്പൂൺ
2.കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നന്നായി തിരുമ്മി യോജിപ്പിച്ച് പ്രഷർ കുക്കറിലാക്കി വയ്ക്കുക.
∙മൂന്നു വിസിൽ വന്ന ശേഷം കുക്കർ തുറന്ന് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വെള്ളം വറ്റിച്ചു വാങ്ങാം.