ഉച്ചയൂണിന് പാവയ്ക്ക ചേർത്തു തയാറാക്കിയ അവിയൽ, ഇതാ ഈസി റെസിപ്പി!
അവിയൽ 1.ചേന – അരക്കിലോ അച്ചിങ്ങ – 150 ഗ്രാം കാരറ്റ് – 150 ഗ്രാം പടവലങ്ങ – 100 ഗ്രാം പാവയ്ക്ക – 50 ഗ്രാം കോവയ്ക്ക – 50 ഗ്രാം മുരിങ്ങയ്ക്ക – 100 ഗ്രാം പച്ചമാങ്ങ – ഒന്ന് പച്ചമുളക് – 50 ഗ്രാം 2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ – അരക്കപ്പ് ഉപ്പ് –

അവിയൽ
1.ചേന – അരക്കിലോ
അച്ചിങ്ങ – 150 ഗ്രാം
കാരറ്റ് – 150 ഗ്രാം
പടവലങ്ങ – 100 ഗ്രാം
പാവയ്ക്ക – 50 ഗ്രാം
കോവയ്ക്ക – 50 ഗ്രാം
മുരിങ്ങയ്ക്ക – 100 ഗ്രാം
പച്ചമാങ്ങ – ഒന്ന്
പച്ചമുളക് – 50 ഗ്രാം
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ – അരക്കപ്പ്
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
4.തൈര് – അരക്കപ്പ്
5.തേങ്ങ – ഒന്ന്, ചുരണ്ടിയത്
ജീരകം – 10 ഗ്രാം
6.വെളിച്ചെണ്ണ – മൂന്നു വലി സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ അവിയലിന്റെ പാകത്തിനു കഷണങ്ങളാക്കി വയ്ക്കണം.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം അടുപ്പത്തു വച്ചു വേവിക്കുക. കഷണങ്ങൾ വെന്തു വരുമ്പോൾ തൈരു ചേർത്തിളക്കുക.
∙അഞ്ചാമത്തെ ചേരുവ ചതച്ചു ചേർത്തിളക്കി ആവി വരും വരെ മൂടിവച്ചു വേവിക്കുക.
∙ആറാമത്തെ ചേർത്തിളക്കി വാങ്ങാം.