പച്ചമാങ്ങ രസം, എരിവും പുളിയും മധുരവും ചേർന്നൊരു കിടിലൻ റെസിപ്പി!
പച്ചമാങ്ങ രസം 1.പച്ചമാങ്ങ – ഒന്ന് പച്ചമുളക് – മൂന്ന് 2.വെള്ളം – രണ്ടു കപ്പ്, തിളപ്പിച്ചാറിയത് സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത് ശർക്കര – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് മല്ലിയില, അരിഞ്ഞത് – കാൽ കപ്പ് 3.എണ്ണ – ഒരു ചെറിയ സ്പൂൺ 4.കടുക് – അര ചെറിയ സ്പൂൺ വറ്റൽമുളക് –

പച്ചമാങ്ങ രസം
1.പച്ചമാങ്ങ – ഒന്ന്
പച്ചമുളക് – മൂന്ന്
2.വെള്ളം – രണ്ടു കപ്പ്, തിളപ്പിച്ചാറിയത്
സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
ശർക്കര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്
3.എണ്ണ – ഒരു ചെറിയ സ്പൂൺ
4.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙പച്ചമാങ്ങയും പച്ചമുളകും ചുട്ടെടുക്കണം.
∙ചൂടാറി കഴിയുമ്പോൾ മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ പച്ചമുളകും ചേർത്തു നന്നായി അടിക്കുക.
∙ഇത് ഒരു പാത്രത്തിലേക്ക് ഒഴിക്കണം.
∙രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ താളിച്ച് രസത്തില്‍ ചേർത്തു വിളമ്പാം.