കൊറിയൻ രുചികൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ സ്പൈസി കൊറിയൻ പനീർ, തയാറാക്കാം ഈസിയായി!
സ്പൈസി കൊറിയൻ പനീർ 1.പനീർ – 250 ഗ്രാം 2.കോൺഫ്‌ളോര്‍ – പാകത്തിന് 3.എണ്ണ – വറുക്കാൻ ആവശ്യത്തിന് 4.എണ്ണ – ഒരു വലിയ സ്പൂൺ 5.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 6.സോയാ സോസ് – ഒരു വലിയ സ്പൂൺ ഷെഷ്വാൻ സോസ് – ഒരു വലിയ സ്പൂൺ കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ 7.വെള്ളം – കാൽ

സ്പൈസി കൊറിയൻ പനീർ
1.പനീർ – 250 ഗ്രാം
2.കോൺഫ്‌ളോര്‍ – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.എണ്ണ – ഒരു വലിയ സ്പൂൺ
5.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6.സോയാ സോസ് – ഒരു വലിയ സ്പൂൺ
ഷെഷ്വാൻ സോസ് – ഒരു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
7.വെള്ളം – കാൽ കപ്പ്
8.സ്പ്രിങ് അണിയൻ, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
വെളുത്ത എള്ള് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙പനീർ കഷണങ്ങളായി മുറിച്ചു കോൺഫ്‌ളോറിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙പച്ചമണം മാറുമ്പോള്‍ ആറാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കുക.
∙ഇതിലേക്കു വെള്ളം ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന പനീറും ചേർത്തിളക്കി യോജിപ്പിക്കണം.
∙കുറുകി വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.