അപാര രുചിയിലൊരു ഘീ റോസ്‌റ്റ്, മഷ്റൂം കൊണ്ടു തയാറാക്കാം ഈസിയായി!
മഷ്റൂം ഘീ റോസ്‌റ്റ് 1.നെയ്യ് – ഒരു വലിയ സ്പൂൺ 2.കൂൺ – 250 ഗ്രാം, അരിഞ്ഞത് 3.നെയ്യ് – ഒരു വലിയ സ്പൂൺ 4.വെളുത്തുള്ളി – എട്ട് അല്ലി കശുവണ്ടിപ്പരിപ്പ് – പത്ത്, കുതിർത്തത് കശ്മീരി മുളക് – ആറ്, കുതിർത്തത് വാളൻപുളി – ഒരു വലിയ സ്പൂൺ ശർക്കര – ഒരു വലിയ സ്പൂൺ 5.ജീരകംപൊടി – ഒരു ചെറിയ

മഷ്റൂം ഘീ റോസ്‌റ്റ്
1.നെയ്യ് – ഒരു വലിയ സ്പൂൺ
2.കൂൺ – 250 ഗ്രാം, അരിഞ്ഞത്
3.നെയ്യ് – ഒരു വലിയ സ്പൂൺ
4.വെളുത്തുള്ളി – എട്ട് അല്ലി
കശുവണ്ടിപ്പരിപ്പ് – പത്ത്, കുതിർത്തത്
കശ്മീരി മുളക് – ആറ്, കുതിർത്തത്
വാളൻപുളി – ഒരു വലിയ സ്പൂൺ
ശർക്കര – ഒരു വലിയ സ്പൂൺ
5.ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
6.ഉപ്പ് – പാകത്തിന്
7.കറിവേപ്പില – ഒരു തണ്ട്
8.മല്ലിയില, അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ചുടാക്കി കൂൺ ചേർത്ത് അഞ്ചു മിനിറ്റു വഴറ്റി മാറ്റി വയ്ക്കണം.
∙ഇതേ പാനിൽ ബാക്കിയുള്ള നെയ്യു ചൂടാക്കി മൂന്നാമത്തെ ചേരുവ നന്നായി അരച്ചതു ചേർത്തു വഴറ്റുക.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ കറിവേപ്പില ചേർത്തു വഴറ്റണം.
∙വഴറ്റി വച്ചിരിക്കുന്ന കൂൺ ചേർത്തുളക്കി മൂടിവച്ചു പത്തു മിനിറ്റു വേവിക്കുക.
∙മല്ലിയില അരിഞ്ഞതു വിതറി വിളമ്പാം.