‘പോഷകം നല്‍കും പര്‍പ്പിള്‍, കാന്‍സറിനെ ചെറുക്കും ചുവപ്പ്’; ആരോഗ്യം നല്‍കും 5 നിറങ്ങള്‍ പരിചയപ്പെടാം The Power of Five Colors in Children's Diet
കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. പച്ച നിറത്തിലുള്ള ഇലക്കറികളും പച്ചക്കറികളും ധാതുക്കൾ നിറഞ്ഞതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുമാണ്. മഞ്ഞ നിറത്തിലുള്ളവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വെളുത്ത നിറത്തിലുള്ള ഭക്ഷണം ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ചുവപ്പ് നിറത്തിലുള്ളവ കാൻസറിനെ ചെറുക്കാനും നീല, പർപ്പിൾ നിറങ്ങളിലുള്ളവ ധാരാളം പോഷകങ്ങളും നാരുകളും നൽകാനും സഹായിക്കുന്നു. ഇങ്ങനെ അഞ്ച് നിറങ്ങളിലുള്ള ഭക്ഷണങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അവരുടെ സമഗ്ര ആരോഗ്യത്തിന് അനിവാര്യമാണ്.

കുട്ടികളുടെ ഭക്ഷണം വളരെ പ്രധാനമാണ്. കാരണം വളര്‍ന്നു വരുന്ന പ്രായത്തില്‍ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യം നല്‍കും അഞ്ച് നിറങ്ങള്‍ പരിചയപ്പെടാം.
1. പച്ച
പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ഇരുമ്പ്, നാരുകള്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഇവ ഉത്തമമാണ്. മുരിങ്ങയില, കറിവേപ്പില, വെള്ളരി, വെണ്ടയ്ക്ക തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
2. മഞ്ഞ
ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ ഈ പഴങ്ങളും പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, കാരറ്റ്, മത്തങ്ങ, ചോളം, കിഴങ്ങ് തുടങ്ങിയവ ധാരാളം കഴിക്കുക.
3. വെള്ള
വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ ദഹന വ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. വെളുത്തുള്ളി, ഉള്ളി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു ഭാവിയില്‍ പ്രമേഹം തടയും. കോളിഫ്ളവര്‍, റാഡിഷ്, വെളുത്തുള്ളി, ഉള്ളി എന്നിവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.
4. ചുവപ്പ്
ധാരാളം പോഷകങ്ങളടങ്ങിയതാണ് ചുവപ്പ് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും. ഇവയിലടങ്ങിയിട്ടുള്ള ലൈകോപിന്‍ കാന്‍സറിനെ ചെറുക്കാനും സഹായിക്കും. തക്കാളി, തണ്ണിമത്തന്‍, ചുവന്ന മുളക്, മാതളനാരകം, ആപ്പിള്‍ എന്നിവ ധാരാളം കഴിക്കുക.
5. നീല
പര്‍പ്പിള്‍ ധാരാളം പോഷകങ്ങളടങ്ങിയതാണു നീല, പര്‍പ്പിള്‍ നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പര്‍പ്പിള്‍ നിറത്തിലുള്ള കാബേജ്, ഞാവല്‍പ്പഴം, ബീറ്റ്റൂട്ട് ഇവ ഈ വിഭാഗത്തിലുള്ളതാണ്.