കുട്ടികളുടെ ശാരീരികവും മാനസികവുമായ പൂർണ്ണ വളർച്ചയ്ക്ക് ആവശ്യമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നാലു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾക്ക് ദിവസവും 12 മണിക്കൂർ വരെ ഉറക്കം ലഭിക്കണം. ഉറങ്ങാനും ഉണരാനും നിശ്ചിത സമയം പാലിക്കുക, കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ലഘുവായ അത്താഴം കഴിക്കുക, കിടപ്പുമുറിയിൽ ലാപ്ടോപ്, ടിവി തുടങ്ങിയവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കുട്ടികൾക്ക് മികച്ച ഉറക്കം ഉറപ്പാക്കാൻ സാധിക്കും.

സ്നേഹപൂർവമുള്ള രീതികളിലൂടെ കുട്ടികളുടെ ഉറക്കത്തിന് ചിട്ട വരുത്താം..

കുഞ്ഞുങ്ങൾ വേണ്ടതു പോലെ ഉറങ്ങിയാലേ അവരുടെ ശാരീരിക വളർച്ചയും ബുദ്ധി വളർച്ചയും പൂർണതയിലെത്തൂ.  നാലു മുതൽ ആറു വയസ്സു വരെയുള്ള പ്രായത്തിൽ കുട്ടിക്ക് 12 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.

ADVERTISEMENT

∙ നല്ല ഉറക്കത്തിന് ഉറങ്ങാനും ഉണരാനും നിശ്ചിത സമയം ഉണ്ടായിരിക്കണം. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മു ൻപെങ്കിലും അത്താഴം കഴിക്കണം. ലഘുവായ ഭക്ഷണമാണ് അത്താഴത്തിന് നല്ലത്. 

∙ കിടപ്പുമുറിയും കിടക്കയും കണ്ടാൽ ഉറങ്ങാൻ തോന്നണം. വൃത്തിയും ഭംഗിയുമുള്ള കിടക്കവിരികൾ തലയണ എന്നിവ ഉപയോഗിക്കുക. കിടപ്പുമുറി കിടക്കാൻ മാത്രം ഉപയോഗിക്കുക.

ADVERTISEMENT

∙ ലാപ്ടോപ്, ടിവി, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കൾ കിടപ്പുമുറിയിൽ വേണ്ട. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇവയുടെ ഉപയോഗം നിർത്തുക.

കിടപ്പുമുറിയിലെ പ്രകാശവും താപനിലയും ഉറക്കത്തെ തടസപ്പെടുത്തുന്നതാകരുത്.

ADVERTISEMENT

∙ കഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഉറക്കത്തിന് ആറ്– എട്ട് മണിക്കൂർ മുൻപെങ്കിലും ഒഴിവാക്കണം.

∙ ലഘുവായ വ്യായാമം നല്ല ഉറക്കം തരും. എന്നാൽ വ്യായാമം ചെയ്യുന്നത് ഉറക്കത്തിന് തൊട്ടുമുൻപ് ആകരുത്.വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

∙ നേർത്ത സംഗീതം മനസ്സിലെ ആകുലതകൾ അകറ്റി ന ല്ല ഉറക്കം പ്രദാനം ചെയ്യും.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. പ്യാരി ജോസഫ്, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, എറണാകുളം

Healthy Sleep Habits for Growing Children:

Sleep is extremely essential for the proper physical and mental growth of young children, especially those aged four to six who require up to twelve hours of rest daily. Establishing a fixed schedule for going to bed and waking up significantly improves the quality of a child's nightly rest. Parents should ensure that children finish their light dinner at least two hours before bedtime to aid digestion and sleep. Creating a calm environment in the bedroom by keeping it free from gadgets like laptops, televisions, and toys promotes better sleep hygiene. Avoiding caffeine, engaging in light evening exercises, and listening to soft music further help children relax and fall asleep easily.

ADVERTISEMENT