ടർനിപ്, അഥവാ മധുര മുള്ളങ്കി, ഒരു പ്രധാന ശൈത്യകാല വിളയാണ്. ഇതിന്റെ തായ്‌വേരും ഇലകളും പാചകത്തിൽ ഉപയോഗിക്കാവുന്നതാണ്. ഏകദേശം ആറു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഇതിന്റെ വളർച്ചയ്ക്ക് ഉത്തമം. ഇലകൾക്കായാണ് വളർത്തുന്നതെങ്കിൽ ഭാഗികമായ തണലിലും വളർത്താം. ജൈവ സമ്പുഷ്ടമായ, നല്ല നീർവാർച്ചയുള്ള മണ്ണാണ് ടർനിപ്പിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. നടീൽ സമയം താഴ്ന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയും ഉയർന്ന പ്രദേശങ്ങളിൽ മാർച്ച് മുതൽ മെയ് വരെയുമാണ്. സ്യൂഡോമോണാസ് ചേർത്ത മിശ്രിതത്തിൽ വിത്തുകൾ നേരിട്ട് പാകാം, കിളിർത്ത് ഒരാഴ്ചയ്ക്ക് ശേഷം പറിച്ചു നടുന്ന തൈകൾക്ക് പത്ത് ദിവസത്തെ തണൽ നൽകേണ്ടതാണ്. മാസത്തിലൊരിക്കൽ ജൈവ വളങ്ങൾ നൽകുകയും സ്യൂഡോമോണാസ് ലായനി തളിക്കുകയും ചെയ്താൽ രോഗങ്ങളെ പ്രതിരോധിക്കാം. കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. പ്രദേശത്തിനനുസരിച്ച് 60 മുതൽ 90 ദിവസത്തിനുള്ളിൽ ടർനിപ്പ് വിളവെടുക്കാം.

മധുര മുള്ളങ്കി എന്നും പേരുള്ള ടർനിപ് ശീതകാലവിളയാണ്. തായ്‌വേരുകളും ഇലകളുമാണു പാചകത്തിന് ഉപയോഗിക്കാറ്. 

∙ ആറു മണിക്കൂർ എങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന ഇടമാണ് ഉത്തമം. ഇലകൾക്കു വേണ്ടിയാണു വളർത്തുന്നതെങ്കിൽ ഭാഗികമായ തണലിൽ വളർത്താം. വീട്ടാവശ്യത്തിനു മഴമറയ്ക്കുള്ളിൽ ചട്ടികളിലാക്കി വളർത്തുന്നതാണു നല്ലത്. താഴ്ന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയും ഉയർന്ന പ്രദേശങ്ങളിൽ മാർച്ച് മുതൽ മേയ് വരെയുമാണു നടീൽ സമയം.

ADVERTISEMENT

∙ ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണാണു വളർച്ചയ്ക്കു നല്ലത്. നീർവാർച്ച പ്രധാനമാണ്. ഉറച്ചതോ കൂടുതൽ ഇളക്കമുള്ളതോ ആയ മണ്ണിൽ ഉണ്ടാകുന്ന ടർനിപ്പിനു കട്ടി കൂടും. മണ്ണിൽ എപ്പോഴും  ഈർപ്പം  വേണം.  വെള്ളക്കെട്ട് പാടില്ല. സ്യൂഡോമോണാസ് ചേർത്ത പോട്ടിങ് മിശ്രിതത്തിൽ വിത്തുകൾ നേരിട്ടു പാകണം. പത്തു ദിവസത്തിനുള്ളിൽ കിളിർക്കും. തൈകൾ പറിച്ചു നട്ടാൽ പത്തു ദിവസം തണൽ നൽകണം. 45 x 10 സെ. മീ. അകലത്തിലാണു നടേണ്ടത്. 

∙മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകവും  എല്ലുപൊടിയും മണ്ണിര കംപോസ്റ്റും നൽകണം. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു രണ്ടാഴ്ചയിലൊരിക്കൽ തളിക്കുക. രോഗങ്ങളകലും. വേപ്പെണ്ണ സോപ്പ് വെളുത്തുള്ളി മിശ്രിതം കീടങ്ങളെ അകറ്റും.

ADVERTISEMENT

∙ ചെടിയും മണ്ണും നന്നായി നനച്ചശേഷം ടർനിപ് പിഴുതെടുക്കുക. ചുറ്റുമുള്ള മണ്ണ് ഇളക്കി നൽകണം. ഉയർന്ന പ്രദേശങ്ങളിൽ 60 ദിവസത്തോളമെത്തുമ്പോഴും താഴ്ന്ന പ്രദേശങ്ങളിൽ 75- 90 ദിവസമെത്തുമ്പോഴും വിളവെടുക്കാം.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT
Cultivating Turnips: A Guide for Home Gardeners:

Turnip, also known as madhura mullanki, is a winter crop cultivated for its taproot and leaves. It thrives in areas with at least six hours of direct sunlight, but can be grown in partial shade for its leaves. Planting times vary by region, with September to December for low-lying areas and March to May for high-lying areas, in well-drained, fertile loamy soil. Seeds can be sown directly in a potting mix fortified with Pseudomonas, and seedlings require ten days of shade after transplanting. Regular fertilization with organic matter and bi-weekly spraying of a Pseudomonas solution helps prevent diseases, while neem oil and garlic mixtures deter pests. Harvesting occurs around 60 days in high-lying areas and 75-90 days in low-lying areas.