റിമി ടോമിക്കിട്ട് ചെയ്തതിന് ഷാരൂഖിന് കിട്ടി! വൈറലാകുന്ന ഫോട്ടോ
അവാർഡ് നിശയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ ഞെട്ടി. സംഗതി എങ്ങനാണെന്നോ? മീശ പോലും മുളയ്ക്കാത്ത മലയാളി പയ്യന്റെ മുന്നിൽ വച്ച് ഈ കഥ വിളമ്പി. മാലോകരെ സാക്ഷി നിർത്തി അവൻ ഷാരൂഖിനെ കൈകളിൽ കോരിയെടുത്തു, എന്നിട്ടു

അവാർഡ് നിശയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ ഞെട്ടി. സംഗതി എങ്ങനാണെന്നോ? മീശ പോലും മുളയ്ക്കാത്ത മലയാളി പയ്യന്റെ മുന്നിൽ വച്ച് ഈ കഥ വിളമ്പി. മാലോകരെ സാക്ഷി നിർത്തി അവൻ ഷാരൂഖിനെ കൈകളിൽ കോരിയെടുത്തു, എന്നിട്ടു ചോദിച്ചു... ‘ഇങ്ങനല്ലേ ഷാരൂഖ് ജി അന്നു റിമി ടോമിയെ എടുത്തുയർത്തിയത്’ എന്ന്?
സിടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ താരമായി മാറിയ മലയാളി പയ്യൻ വൈഷ്ണവ് ഗിരീഷാണ് വീണ്ടുമൊരു എടുത്തു പൊക്കലിലൂടെ ഷാരൂഖുമൊത്ത് വാർത്തകളി്‍ നിറയുന്നത്. പുതിയ ചിത്രമായ ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷാരൂഖ് ഷോയിൽ പങ്കെടുക്കാനെത്തിയത്. ഷോയിലെ മൽസരാർഥികൾക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്. സിനിമയിൽ നായികമാരെ എടുത്തുപൊക്കിയിട്ടുളള ഷാരൂഖിന് തന്നെ ഒരു പയ്യൻ കൂളായി എടുത്തുപൊക്കിയപ്പോൾ ചിരിയടക്കാനും കഴിഞ്ഞില്ലെന്നാണ് സെറ്റിലുള്ളവർ പറയുന്നത്.
സരിഗമപയുടെ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മൽസരാർഥിയാണ് വൈഷ്ണവ്. സരിഗമപയിലും വൈഷ്ണവ് ഇതേ നേട്ടം ആവർത്തിക്കുകയാണ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ് വൈഷ്ണവ് ഏവരുടെയും കൈയ്യടി നേടിയത്.
നല്‍കാം ഒരു സൂപ്പർ കയ്യടി! സരിഗമപയുടെ ഓഡിഷൻ റൗണ്ടിൽ വിധികർത്താക്കളെ ഞെട്ടിച്ച് ഈ മലയാളി താരം