മുഖത്ത് വെയിൽ കൊണ്ട് കരുവാളിച്ചാൽ ബ്യൂട്ടി പാർലറുകളിൽ സമയം കളയേണ്ടതില്ല. കാപ്പിപ്പൊടി, കടലമാവ്, തേൻ, പാൽ എന്നിവ ചേർത്തുള്ള ഒരു വീട്ടിലിരുന്ന് തയ്യാറാക്കാവുന്ന ഫെയ്സ്പാക്ക് ഉപയോഗിച്ച് എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാം. കാപ്പിപ്പൊടിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും എക്‌സ്‌ഫോളിയേറ്റിംഗ് സ്വഭാവവും ചർമ്മത്തിന്റെ ആരോഗ്യത്തിനും മൃദുലതയ്ക്കും സഹായിക്കുന്നു. കടലമാവ് ചർമ്മത്തിലെ കരുവാളിപ്പ് നീക്കാനും നിറം നൽകാനും നല്ലതാണ്, പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പാൽ ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യാനും പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് യോജിപ്പിച്ച് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുന്നത് നല്ല ഫലം നൽകും.

വെയിൽ കൊണ്ട് മുഖം കരിവാളിച്ചോ? ബ്യൂട്ടി പാർലറില്‍ പോയി ഇനി സമയം കളയേണ്ട. ടാന്‍ മാറാന്‍ നല്ല അസ്സല്‍ ഫെയ്സ്പാക് വീട്ടിലുണ്ടാക്കാം. 

കാപ്പി പൊടി 

ADVERTISEMENT

കാപ്പിപ്പൊടി ചര്‍മത്തിലെ കരുവാളിപ്പകറ്റാനുള്ള നല്ലൊരു വഴിയാണ്. കാപ്പിപൊടിയുടെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ഒപ്പം ചര്‍മത്തില്‍ ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായിട്ടാണ് കാപ്പി പൊടി പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും കൂടാതെ കഫീന്‍ ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. 

കടലമാവ് 

ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്.

തേൻ 

ADVERTISEMENT

മികച്ച നാട്ടുവൈദ്യമാണ് തേൻ. ഇത് ചർമത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. ചർമത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പാൽ 

പാല്‍ ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ കുറയ്ക്കാനും പാല്‍ വളരെ നല്ലതാണ്. ഫെയ്സ്പാക്കുകളില്‍ പാല്‍ ചേര്‍ക്കുന്നത് ഗുണം ഇരട്ടിയാക്കും. 

ഫെയ്സ്പായ്ക് തയാറാക്കേണ്ട വിധം 

ഒരു ചെറിയ ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ആവശ്യത്തിന് പാല്‍ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കൽ കടലമാവ് ഇല്ലെങ്കിൽ ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്, പാലിന് പകരമായി തൈരും ഉപയോഗിക്കാം. ഇവ എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടി 15 – 20 മിനുട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരാഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും ഇത് പരീക്ഷിച്ചു നോക്കൂ... ഫലം ഉറപ്പാണ്.

Remove Sun Tan Naturally:

Tan removal is effectively achieved at home with a natural face pack, eliminating the need for beauty parlors. This pack utilizes coffee powder, known for its antioxidant properties and exfoliating benefits, which also helps reduce wrinkles. Gram flour is another key ingredient, celebrated for its ability to combat tanning, provide a fairer complexion, and act as an anti-aging agent by removing dead skin cells, making it ideal for oily skin. Honey, a potent natural remedy, deeply moisturizes, softens, and nourishes the skin, while its antifungal and antibacterial properties combat acne. Milk helps moisturize and reduce facial spots, enhancing the face pack's benefits. To prepare, mix one tablespoon each of gram flour, coffee powder, and honey with enough milk to form a paste; chickpea flour or yogurt can be substituted. Apply to the face for 15-20 minutes and wash off with cool water; use thrice weekly for guaranteed results.

ADVERTISEMENT