സ്വിം സ്യൂട്ടിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി മാളവിക മോഹനന്‍. നിയോണ്‍ നിറത്തിലുള്ള സ്വിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. വൈറ്റ് ഷര്‍ട്ടാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. അടുത്തിടെ മുപ്പതാം പിറന്നാൾ

സ്വിം സ്യൂട്ടിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി മാളവിക മോഹനന്‍. നിയോണ്‍ നിറത്തിലുള്ള സ്വിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. വൈറ്റ് ഷര്‍ട്ടാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. അടുത്തിടെ മുപ്പതാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു.

‘പട്ടം പോലെ’ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ‘ക്രിസ്റ്റി’ എന്ന മലയാള ചിത്രമാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്തത്. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT

ADVERTISEMENT