നടി നയൻതാരയുടെ അമ്മ ഓമന കുര്യന് ജന്മദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പും ചിത്രങ്ങളുമായി നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ. അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും അമ്മയുടെ പ്രാർഥനയും അനുഗ്രഹവുമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നതെന്നും നയൻതാരയ്ക്കൊപ്പമുള്ള ഓമന കുര്യന്റെ ഏറ്റവും പുതിയ

നടി നയൻതാരയുടെ അമ്മ ഓമന കുര്യന് ജന്മദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പും ചിത്രങ്ങളുമായി നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ.

അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും അമ്മയുടെ പ്രാർഥനയും അനുഗ്രഹവുമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നതെന്നും നയൻതാരയ്ക്കൊപ്പമുള്ള ഓമന കുര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം കുറിച്ചു.

ADVERTISEMENT

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നയൻതാരയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

‘ജവാൻ’ ആണ് നയൻതാരയുടേതായി അടുത്തിടെ റിലീസിനെത്തിയ ചിത്രം. പുതിയ ചിത്രം ‘ഇരൈവന്‍’ അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT