വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടി...ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയുടെ സൂപ്പർതാരം വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ച് നടി രംഭയും കുടുംബവും. ർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവർ രംഭയ്ക്കൊപ്പമുണ്ടായിരുന്നു.
വിജയ്‌ക്കൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ADVERTISEMENT
90കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലുമായി ‘മിൻസാര കണ്ണ’, ‘നിനൈതെൻ വന്തൈ’, ‘എൻടെൻട്രും കാതൽ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ വിജയ്‌യും രംഭയും ഒന്നിച്ചഭിനയിച്ചു.
ADVERTISEMENT
ADVERTISEMENT