‘രണ്ടരവർഷത്തെ യാത്ര...എനിക്ക് ശരിക്കും ഒരു അനുജനെയും അനുജത്തിയെയും കിട്ടി...’: കുറിപ്പുമായി ആൻ മരിയ An Maria's Heartfelt Post for 'Ishtam Maathram' Co-Stars
‘ഇഷ്ടം മാത്രം’ സീരിയലിലെ സഹതാരങ്ങളായ മൃദുല വിജയ്, റെയ്ജൻ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ആൻ മരിയ. ‘രണ്ടരവർഷത്തെ യാത്രയിൽ ഞങ്ങൾ ഒരു ഫാമിലി പോലെ തന്നെ ആയിരുന്നു.. എനിക്ക് ശരിക്കും ഒരു അനുജനെയും അനുജത്തിയെയും കിട്ടി... ഇനിയും ഞങ്ങൾക്കു ഒരുമിച്ചു വർക്ക് ചെയ്യാൻ പറ്റട്ടെ

‘ഇഷ്ടം മാത്രം’ സീരിയലിലെ സഹതാരങ്ങളായ മൃദുല വിജയ്, റെയ്ജൻ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ആൻ മരിയ. ‘രണ്ടരവർഷത്തെ യാത്രയിൽ ഞങ്ങൾ ഒരു ഫാമിലി പോലെ തന്നെ ആയിരുന്നു.. എനിക്ക് ശരിക്കും ഒരു അനുജനെയും അനുജത്തിയെയും കിട്ടി... ഇനിയും ഞങ്ങൾക്കു ഒരുമിച്ചു വർക്ക് ചെയ്യാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു... ഇഷ്ടം മാത്രം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
സൂപ്പർഹിറ്റ് പരമ്പരകളിലൊന്നാണ് ഇഷ്ടം മാത്രം. മൃദുല വിജയ്, റെയ്ജൻ എന്നിവരാണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഷിത. മഹേഷ് എന്നീ കഥാപാത്രങ്ങളാണിവർ. ആൻമരിയ, അഖിൽ ആനന്ദ്, മനു വർമ, അശ്വതി പിള്ള, ലക്ഷ്മി പ്രസാദ്, ദുവ പർവീൺ തുടങ്ങിയവരാണ് പരമ്പരയിലെ മറ്റു താരങ്ങൾ.