‘പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി’: വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അമൃത നായർ Malayalam TV Actress Amrutha Nair Gets Married at Guruvayur Temple
മിനിസ്ക്രീൻ താരം അമൃത നായരുടെ വിവാഹം ബിസിനസ്സുകാരനായ അഖത്തുമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ലളിതമായി നടന്നു. കഴിഞ്ഞ ഒന്നര വർഷമായി ഒളിപ്പിച്ചു വെച്ചിരുന്ന ഈ പ്രണയം ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരംഭിച്ചതെന്ന് അമൃത വിവാഹശേഷം വ്യക്തമാക്കി. രാവിലെ ആറ് മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്. പുതിയൊരു ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായി പ്രവേശിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് വിവാഹ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം അമൃത നായരുടെ വിവാഹം. ബിസിനസ്സുകാരനായ അഖിൽ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
‘കഴിഞ്ഞ ഒന്നരവർഷമായി ഒളിപ്പിച്ചു വച്ച കാര്യമാണ് എന്റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂർവച്ചായിരുന്നു താലികെട്ട്. എന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖിൽ. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോൾ ഇവിടെ കല്യാണം വരെ എത്തി നിൽക്കുന്നു’ എന്നാണ് വിവാഹശേഷം അമൃത പറഞ്ഞത്.
ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അമൃത. ‘പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.