കുടുംബവിളക്ക്, കസ്തൂരിമാൻ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. അഖിലാണ് താരത്തിന്റെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് ഇവർ വിവാഹിതരായത്. ഇവർക്കൊപ്പം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിലവിൽ അമൃതയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. അഖിൽ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്.

ADVERTISEMENT

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്കു പ്രിയപ്പെട്ട നടിയാണ് അമൃത നായർ. ‘കുടുംബവിളക്ക്’ ഉൾപ്പെടെയുള്ള ജനപ്രിയ സീരിയലുകളിലൂടെ അമൃത ശ്രദ്ധേയയായി.

ADVERTISEMENT

താലികെട്ട് ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും വൈറലാണ്. 

ADVERTISEMENT
Malayalam TV Actress Amrutha Nair Ties the Knot:

Amrutha got married to Akhil in a traditional ceremony at the Guruvayur temple. The popular Malayalam television actress has won the hearts of many viewers through her memorable roles in hit serials. Fans and well-wishers have flooded social media with congratulatory messages for the newlywed couple. Her remarkable journey in the television industry includes standout performances in widely acclaimed family dramas. The wedding ceremony was a private yet vibrant affair attended by close family members and friends. Videos and photographs from the auspicious temple ritual have quickly gone viral online. Viewers continue to celebrate this joyous milestone in the beloved celebrity's personal life.

ADVERTISEMENT