‘ഏട്ടന്റെ പൊന്നുമോള്...ശരിക്കും മഞ്ജു തന്നെ...’: സാരിയണിഞ്ഞ ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി
നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗ്രേപ്പ് റെഡ് ബേണ്‍ഡ് ഓറഞ്ച് കോമ്പോയിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. താരം കൃത്യമായും മഞ്ജു വാരിയരെപ്പോലെ തന്നെയുണ്ടെന്നും ചിലർ മമിത ബൈജുവിന്റെ മുഖഛായ ഉണ്ടെന്നും കമന്റുകളിൽ പറയുന്നു.

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, സാരിയണിഞ്ഞ തന്റെ പുത്തന്‍ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി. ഗ്രേപ്പ് റെഡ് ബേണ്‍ഡ് ഓറഞ്ച് കോമ്പോയിലുള്ള സാരിയില്‍ അതിസുന്ദരിയാണ് താരപുത്രി.
മീനാക്ഷിയുടെ ചിത്രങ്ങള്‍ ഇതിനോസോഷ്യല് മീഡിയയില്‍ വൈറലാണ്. ‘ശരിക്കും മഞ്ജു തന്നെ, ഏട്ടന്റെ പൊന്നുമോള്, മമിത ബൈജുവിന്റെ ഫേസ് കട്ടുണ്ട്...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.