‌അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. വൃന്ദയുടെ സഹോദരന്‍ വിഷ്ണുവാണ് അച്ഛന്റെ സ്ഥാനത്തുനിന്ന് പെങ്ങളുടെ വിവാഹം നടത്തിക്കൊടുത്തത്. സിനിമാരംഗത്തു നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഫാഷൻ ഡിസൈനറായി ജോലി

‌അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. വൃന്ദയുടെ സഹോദരന്‍ വിഷ്ണുവാണ് അച്ഛന്റെ സ്ഥാനത്തുനിന്ന് പെങ്ങളുടെ വിവാഹം നടത്തിക്കൊടുത്തത്. സിനിമാരംഗത്തു നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണു മലയാള സിനിമാരംഗത്ത് സജീവമാണ്.

എൽഐസി ജീവനക്കാരനായ കോട്ടയം പ്രദീപ്, ഐ.വി. ശശി ചിത്രമായ ‘ഈ നാട് ഇന്നലെ വരെ’യിലൂടെയാണ് സിനിമയിലെത്തുന്നത്. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ആറാട്ട്’ ആണ് നടന്റെ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്തും സജീവമായിരുന്നു.

ADVERTISEMENT

1.

2.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT