അമ്മയുടെ പാതയിൽ സംഗീത ലോകത്ത് തരംഗമാകാൻ ലോർഡ്സ് ലിയോൺ. പോപ് ഇതിഹാസം മഡോണയുടെ മകളായ 25കാരി ലോർഡ്സ് ലിയോണിന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽ‌ബമായ ‘ലോക്ക് ആൻഡ് കീ’ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ദശലക്ഷക്കണക്കിനു പ്രേക്ഷകരാണ് ഇതിനോടകം പാട്ട് കണ്ടത്. മകളെ ഓർത്ത് എന്നും അഭിമാനിക്കുന്നുവെന്ന് പാട്ട് വിഡിയോ

അമ്മയുടെ പാതയിൽ സംഗീത ലോകത്ത് തരംഗമാകാൻ ലോർഡ്സ് ലിയോൺ. പോപ് ഇതിഹാസം മഡോണയുടെ മകളായ 25കാരി ലോർഡ്സ് ലിയോണിന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽ‌ബമായ ‘ലോക്ക് ആൻഡ് കീ’ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ദശലക്ഷക്കണക്കിനു പ്രേക്ഷകരാണ് ഇതിനോടകം പാട്ട് കണ്ടത്.

മകളെ ഓർത്ത് എന്നും അഭിമാനിക്കുന്നുവെന്ന് പാട്ട് വിഡിയോ പങ്കിട്ട് മഡോണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗായികയ്ക്ക് പുറമേ, നർത്തകിയും ഫിറ്റ്നെസ് ട്രെയിനറുമാണ് ലോർഡ്സ് ലിയോൺ.

ADVERTISEMENT

ലോല എന്ന പേരിലാണ് ലോർഡ്സ് ലിയോൺ അറിയപ്പെടുന്നത്. മഡോണയുടെ ആറു മക്കളിൽ മൂത്തയാളാണ്. സ്വന്തമായി അധ്വാനിച്ചാണ് ലോർഡ്സ് പഠനത്തിനും മറ്റ് ആവശ്യത്തിനുമായി പണം കണ്ടെത്തുന്നതെന്ന് അടുത്തിടെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമ്പന്നതയിൽ മുഴുകി നടക്കുന്ന പ്രതിഭയില്ലാത്ത ഒരു പെൺകുട്ടിയല്ല താനെന്ന ലോർഡ്സിന്റെ തുറന്നുപറച്ചിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT