‘ശരിക്കും ശ്വാസം നിലച്ചുപോകുന്നത്ര മനോഹരമായ ഒരനുഭവം’: നയാഗ്ര വെള്ളച്ചാട്ടത്തിനരുകിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് റിമി ടോമി Rimi Tomy shares breathtaking video from Niagara Falls
കാനഡയിലെ സംഗീത പരിപാടിക്കിടെ നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ചതിന്റെ വിശേഷങ്ങളും മനോഹരമായ ദൃശ്യങ്ങളും പങ്കുവെച്ച് ഗായിക റിമി ടോമി. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചയ്ക്ക് തൊട്ടടുത്ത് നിന്ന് അതിന്റെ കരുത്തും നീർക്കണങ്ങളും ആസ്വദിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

നയാഗ്ര വെള്ളച്ചാട്ടത്തിനരുകിൽ നിന്നുള്ള തന്റെ മനോഹരമായൊരു വിഡിയോ പങ്കുവച്ച് ഗായിക റിമി ടോമി.
വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്കൊപ്പം, ആ കാഴ്ച നേരിട്ട് കണ്ടനുഭവിച്ചതിന്റെ സന്തോഷവും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
‘നയാഗ്ര വെളളച്ചാട്ടം, കാനഡ. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചയ്ക്ക് തൊട്ടടുത്ത് നിന്ന്, പ്രകൃതിയുടെ കരുത്തും മുഖത്തുവീഴുന്ന നീര്‍കണങ്ങളും ചുറ്റുമുളള സൗന്ദര്യവും ആസ്വദിക്കുന്നു! ശരിക്കും ശ്വാസം നിലച്ചുപോകുന്നത്ര മനോഹരമായ ഒരനുഭവം; എന്നെന്നേക്കുമായി സൂക്ഷിച്ചുവയ്ക്കാന്‍ പറ്റിയ മനോഹരമായ ഒരു ഓര്‍മ... ’ വിഡിയോയില്‍ റിമി പറഞ്ഞു.
സംഗീത പരിപാടിയുടെ ഭാഗമായാണ് റിമി ടോമി കാനഡയിലെത്തിയത്.