ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ സംഗീതോത്സവങ്ങളിൽ ഒന്നായ മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആറാം പതിപ്പ് ഇന്ന് ആരംഭിക്കുന്നു. ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യുന്ന മേളയിൽ കർണാടക സംഗീത ലോകത്തെ പ്രശസ്തരായ 35 കലാകാരന്മാർ കച്ചേരികൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറരയ്ക്ക് പ്രീറെക്കോഡഡ് ലൈവ് സങ്കേതത്തിലാണ് കച്ചേരികൾ പ്രക്ഷേപണം ചെയ്യുന്നത്. ടി.എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരിയോടുകൂടി തുടക്കമാകുന്ന സംഗീതോത്സവം ഒമ്പതാം ദിവസം ഡോ. ശ്രീവത്സൻ ജെ മേനോന്റെ കച്ചേരിയോടെ സമാപിക്കും.

ചുരുങ്ങിയ കാലത്തിനിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ സംഗീതോത്സവങ്ങളിൽ ഒന്നായി മാറിയ ‘മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവ’ത്തിന്റെ ആറാം പതിപ്പ് ഇന്ന് ആരംഭിക്കും. ശ്രീകുമാരൻ തമ്പിയാണ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
എല്ലാ ദിവസവും വൈകിട്ട് ആറരയ്ക്ക് പ്രീറെക്കോഡഡ് ലൈവ് സങ്കേതത്തിലാണ് കച്ചേരികൾ പ്രക്ഷേപണം ചെയ്യുന്നത്.
കർണാടക സംഗീത ലോകത്തെ പ്രശസ്തരായ 35 കലാകാരന്മാരെയാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
‌ആദ്യ ദിവസമായ ഇന്ന് T H സുബ്രമണ്യം അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയാണ്.
മ‍ൃദംഗം – പൂങ്ങോട് സനോജ് , ഘടം – മങ്ങാട് കെ വി പ്രമോദ്
രണ്ടാം ദിവസം അനീഷ് അടൂർ സംഗീത കച്ചേരി അവതരിപ്പിക്കുന്നു.
വയലിൻ – സായ്പ്രസാദ് , മ‍ൃദംഗം – രാമക്കൽമേട് കലൈനാഥ് , ഘടം – രോഹിത് പ്രസാദ്.
‌‌മൂന്നാം ദിവസം അർജുൻകൃഷ്ണയുടെ സംഗീത കച്ചേരിയാണ്.
വയലിൻ – മാവേലിക്കര പി എൻ സതീഷ് ചന്ദ്രൻ , മ‍ൃദംഗം – അരുൺ ചന്ദ്രഹാസൻ, ഘടം – ആലുവ രാജേഷ്
നാലാം ദിവസം ഡോ വിജയ്ഗോപാൽ അവതരിപ്പിക്കുന്ന പുല്ലാംകുഴൽകച്ചേരിയാണ്.
വയലിൻ – വിവേക് രാജ , മ‍ൃദംഗം – കൃപാൽ സായിറാം , ഘടം – കുറിച്ചിത്താനം അനന്തകൃഷ്ണൻ
‌‌അഞ്ചാം ദിവസം ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയാണ്.
വയലിൻ – തിരുവിഴ വിജു എസ് ആനന്ദ് , മ‍ൃദംഗം - ബാലകൃഷ്ണ കമ്മത്ത് , ഘടം – വാഴപ്പിള്ളി ആർ കൃഷ്ണകുമാർ.
ആറാം ദിവസം സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ആദിത്യ മാധവ് ആണ്.
വയലിൻ – ആറ്റുകാൽ ബാലസുബ്രഹ്മണ്യം , മ‍ൃദംഗം - നാഞ്ചിൽ എ ആർ അരുൾ,
ഘടം – കണ്ണൻ തൃപ്പൂണിത്തുറ.
ഏഴാം ദിവസം നെയ്‌വേലി സന്താനഗോപാലൻ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയാണ്.
വയലിൻ – ഗോകുൽ ആലംകോട് , മ‍ൃദംഗം - തൃശൂർ സി നരേന്ദ്രൻ , ഘടം -ഉഡുപ്പി ശ്രീധർ.
എട്ടാം ദിവസം കച്ചേരി അവതരിപ്പിക്കുന്നത് ചെങ്കോട്ട ഹരിഹരസുബ്രമണ്യം ആണ്.
വയലിൻ – സുനിത ഹരിശങ്കർ , മ‍ൃദംഗം - അഡ്വ ഓണംതുരുത്ത് സുനിൽകുമാർ , ഘടം - വൈക്കം ശിവശങ്കർ.
ഒമ്പതാം ദിവസം ഡോ ശ്രീവത്സൻ ജെ മേനോൻ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയോടെ സംഗീതോത്സവം സമാപിക്കുന്നു.
വയലിൻ – ഇടപ്പള്ളി അജിത്കുമാർ , മ‍ൃദംഗം - പാലക്കാട് കെ സ് മഹേഷ്‌കുമാർ , ഘടം - ശ്രീജിത്ത് വെള്ളാറ്റഞ്ഞൂർ.

ADVERTISEMENT
Manorama Music Navratri Festival Sixth Edition Begins Today:

Festival is the core theme of the sixth edition of the prestigious Manorama Music Navratri Festival starting today in South India. Sreekumaran Thampi will inaugurate this grand musical event which has quickly become a prominent cultural celebration. Thirty-five renowned Carnatic music artists are scheduled to perform throughout the nine days of the festival. Performances will be broadcast daily at 6:30 PM using a pre-recorded live streaming format. The opening day features a captivating violin recital by T.H. Subramanyam accompanied by talented percussionists. Esteemed musicians like Neyveli Santhanagopalan and Dr. Srivatsan J. Menon will lead concerts on subsequent days. The grand musical extravaganza will conclude successfully with the final performance on the ninth day.

ADVERTISEMENT