ഉല്ലാസ് ചെമ്പൻ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ മലയാള ചലച്ചിത്രമായ 'ഡിസ്കോ'യിലെ 'ഇതിന്നോ ആദാമേ...' എന്നുതുടங்கும் ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറി. ചെമ്പൻ വിനോദ് ഉൾപ്പെടെയുള്ളവർ ആലപിച്ച ഈ പാട്ടിന് വരികൾ എഴുതിയത് സുഹൈൽ കോയയും ലെമയും ചേർന്നാണ്. മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റും ഒരേപോലെ സംയോജിപ്പിച്ച ഈ ഗാനം അഞ്ചുകോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ചെമ്പൻ വിനോദ് തിരക്കഥയൊരുക്കി നിർമിക്കുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘ഡിസ്കോ’ സിനിമയിലെ, ചെമ്പൻ വിനോദ് ആലപിച്ച ‘ഇതിന്നോ ആദാമേ...’ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന പാട്ടിന് വരികൾ എഴുതിയത് സുഹൈൽ കോയയും ലെമയും ചേർന്നാണ്.സമൂഹമാധ്യമങ്ങളിൽ റീൽസ് ആയും പാട്ട് വൈറൽ ആകുന്നു.

ADVERTISEMENT

ഒരേസമയം മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റുമുള്ള ഒരു ഡാൻസ് നമ്പരായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിലരി, ഹിനിത ഹിലരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും അബിൻ പോൾ.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിസ്കോ’. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ADVERTISEMENT

ചിത്രം നിർമിക്കുന്നത് ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്. ‌ആന്റണി വർഗീസ് പെപ്പെ, ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്‌ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: അർമോ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്.

ADVERTISEMENT
Disco Movie Song Becomes Viral Sensation:

Disco song has become a massive social media sensation, capturing the attention of millions of viewers online. Composed by Manikandan Ayyappa with lyrics by Suhail Koya and Lema, the track uniquely blends traditional Margamkali rhythms with modern rap beats. Chemban Vinod leads the vocal performance alongside a talented ensemble including Himna Hilary, Hinita Hilary, Noushad Thrissur, Manikandan Ayyappa, and Rocky Fuoco, with mixing and mastering handled by Abin Paul. Directed by Ullas Chemban, the film features a star-studded cast featuring Antony Varghese, Chemban Vinod Jose, Dev Mohan, Arjun Ashokan, Lukman Avaran, and Sreenath Bhasi among others. Produced under the banner of Chemboski Motion Pictures, the movie boasts a script penned by Chemban Vinod himself. The technical crew includes cinematographer Armo and editor Rohit V.S. Variath, ensuring high production standards. Audiences continue to create numerous reels and share the catchy track widely across various digital platforms, cementing its status as a major hit.

ADVERTISEMENT