വാവ കംഫർട്ടബിളായി ഉറങ്ങട്ടെ... ബണ്ണി ബേബി കംഫർട്ടർ തുന്നാൻ പഠിക്കാം Bunny Baby Comforter Making Tips
അമ്മയ്ക്കരികിൽ കുഞ്ഞു നന്നായി ഉറങ്ങും. അമ്മയുടെ സ്പർശനവും മണവുമൊക്കെ വാവയ്ക്ക് സുഖവും സുരക്ഷിതത്വവും നൽകുന്നുണ്ട്. ബേബി കംഫർട്ടറിന്റെ ഉദ്ദേശവും അതു തന്നെയാണ്. കംഫർട്ടർ ശരീരത്തോട് ചേർത്തുറങ്ങുമ്പോൾ പരിചിതമായ സ്പർശനത്തിൽ, സുരക്ഷിതമായ അന്തരീക്ഷത്തിലാണെന്ന ആശ്വാസം കുഞ്ഞുവാവയ്ക്കുണ്ടാകും. സോഫ്റ്റ്

അമ്മയ്ക്കരികിൽ കുഞ്ഞു നന്നായി ഉറങ്ങും. അമ്മയുടെ സ്പർശനവും മണവുമൊക്കെ വാവയ്ക്ക് സുഖവും സുരക്ഷിതത്വവും നൽകുന്നുണ്ട്. ബേബി കംഫർട്ടറിന്റെ ഉദ്ദേശവും അതു തന്നെയാണ്. കംഫർട്ടർ ശരീരത്തോട് ചേർത്തുറങ്ങുമ്പോൾ പരിചിതമായ സ്പർശനത്തിൽ, സുരക്ഷിതമായ അന്തരീക്ഷത്തിലാണെന്ന ആശ്വാസം കുഞ്ഞുവാവയ്ക്കുണ്ടാകും.
സോഫ്റ്റ് കോട്ടൻ തുണിയിലാണ് കംഫർട്ടർ തയ്ക്കേണ്ടത്. ചതുരാകൃതിയിലുള്ള തുണിയുടെ അളവ് – 12x12 ഇഞ്ച്. മുയലിന്റെ ചെവിയും മുഖവും ഇതിനാനുപാതികമായ അളവിൽ വെട്ടിയെടുക്കുക.
ഓരോ ആകൃതിയിലുള്ള തുണിയും 2 പീസ് വേണം. ചെവിയുടെ ആകൃതിയിലുള്ളത് 4 പീസ്. ചെവിയുടെ പീസുകൾ 2 വീതം ചേർത്തു തുന്നി മറിച്ചിടുക. മുഖത്തിന്റെ 2 പീസുകളുടെ ഇടയിലായി ചെവി വച്ച് വശങ്ങള്‍ അടിച്ചു മറിച്ചിടുക. ഉള്ളിൽ പഞ്ഞി നിറച്ചു ചതുരാകൃതിയിലുള്ള 2 പീസ് തുണിക്കിടയിൽ വച്ചു വശങ്ങൾ തുന്നുക.
കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko