വസ്ത്രധാരണത്തിലും ലുക്കിലുമെല്ലാം പുതുപുത്തൻ പരീക്ഷണങ്ങളുമായി ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് അനാർക്കലി മരിക്കാർ. താരത്തിന്റെ വസ്ത്രങ്ങൾ, ഹെയർ സ്റ്റൈൽ എല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇതുവരെ കാണാത്ത കിടിലൻ ലുക്കിലാണ് ഇത്തവണ വനിതയുടെ കവർ ഗേൾ ആയി അനാർക്കലി മരിക്കാർ എത്തുന്നത്. മഞ്ഞ

വസ്ത്രധാരണത്തിലും ലുക്കിലുമെല്ലാം പുതുപുത്തൻ പരീക്ഷണങ്ങളുമായി ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് അനാർക്കലി മരിക്കാർ. താരത്തിന്റെ വസ്ത്രങ്ങൾ, ഹെയർ സ്റ്റൈൽ എല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്.

ഇതുവരെ കാണാത്ത കിടിലൻ ലുക്കിലാണ് ഇത്തവണ വനിതയുടെ കവർ ഗേൾ ആയി അനാർക്കലി മരിക്കാർ എത്തുന്നത്. മഞ്ഞ ഔട്ട്ഫിറ്റിൽ ക്യൂട്ട് ലുക്കിലാണ് താരം. ഫൊട്ടോഗ്രഫർ: ബേസിൽ പൗലൊ, സ്റ്റൈലിങ്: ഫറാസ് ബാബു, ഔട്ട്ഫിറ്റ്: പേസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോ. മനോഹര ചിത്രങ്ങൾ, വിഡിയോ കാണാം... 

ADVERTISEMENT

1.

2.

ADVERTISEMENT

3.

ADVERTISEMENT
ADVERTISEMENT