അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ജാക്വലിൻ ഫെർണാണ്ടസ്. ലോസ് ആഞ്ജലസിൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡീപ് വി നെക്ക് വസ്ത്രവും അതിനു അനുയോജ്യമായ കോട്ടും താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കി. 3.1 ലക്ഷമാണ് വസ്ത്രത്തിന്റെ വില.

അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ജാക്വലിൻ ഫെർണാണ്ടസ്. ലോസ് ആഞ്ജലസിൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡീപ് വി നെക്ക് വസ്ത്രവും അതിനു അനുയോജ്യമായ കോട്ടും താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കി. 3.1 ലക്ഷമാണ് വസ്ത്രത്തിന്റെ വില. സിൽവർ മോതിരങ്ങളും നെക്ലൈസുമാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT

ADVERTISEMENT