ഫ്ലോറല്‍ അഴകില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ബെയ്ജ് നിറത്തിലുള്ള സാറ്റിന്‍ ഫാബ്രിക്കില്‍ മെറൂണ്‍ പൂക്കളുള്ള അതിമനോഹരമായ ലോങ് ഗൗണിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വെള്ള കല്ലുകള്‍ പതിച്ച കമ്മലും മോതിരവും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ലോങ് വേവി

ഫ്ലോറല്‍ അഴകില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ബെയ്ജ് നിറത്തിലുള്ള സാറ്റിന്‍ ഫാബ്രിക്കില്‍ മെറൂണ്‍ പൂക്കളുള്ള അതിമനോഹരമായ ലോങ് ഗൗണിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വെള്ള കല്ലുകള്‍ പതിച്ച കമ്മലും മോതിരവും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ലോങ് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT