അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങളില്‍ മാത്രം സ്ഥിരമായി കാണാറുള്ള ബോളിവുഡ് താരം സോനം കപൂറിന്റെ സാരി ലുക് തരംഗമാകുന്നു. സാരിക്കൊപ്പം ലോങ് ബ്ലേസര്‍ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഗോള്‍ഡന്‍ കരയുള്ള ബ്രിക്ക് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. അതേ നിറത്തിലും

അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങളില്‍ മാത്രം സ്ഥിരമായി കാണാറുള്ള ബോളിവുഡ് താരം സോനം കപൂറിന്റെ സാരി ലുക് തരംഗമാകുന്നു. സാരിക്കൊപ്പം ലോങ് ബ്ലേസര്‍ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

ഗോള്‍ഡന്‍ കരയുള്ള ബ്രിക്ക് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. അതേ നിറത്തിലും ഫാബ്രിക്കിലുമുള്ള ലോങ് ബ്ലേസര്‍ ഔട്ഫിറ്റിനു ഒരേസമയം ട്ര‍ഡീഷണല്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക് നല്‍കുന്നു. 

ADVERTISEMENT

മനോഹരമായ ഗോള്‍ഡന്‍ നെക്ലേസും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. സെമി സ്മോക്കി ഐസിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും ക്ലാസി മേക്കപ്പിലും അതീവ സുന്ദരിയാണ് സോനം. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. 

1.

ADVERTISEMENT

2.

ADVERTISEMENT
ADVERTISEMENT