പര്‍പ്പിള്‍ ഔട്ഫിറ്റില്‍ അതിമനോഹരി; സോനാക്ഷി സിന്‍ഹയുടെ ദീപാവലി ലുക് തരംഗമാകുന്നു, ചിത്രങ്ങള്‍
പര്‍പ്പിള്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ദീപാവലി സ്പെഷല്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. സില്‍ക്ക് ഫാബ്രിക്കിലുള്ള പര്‍പ്പിള്‍ ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. അഴിച്ചിട്ട വേവി ഹെയറും നെറ്റിയില്‍ പൊട്ടു

പര്‍പ്പിള്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ദീപാവലി സ്പെഷല്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. സില്‍ക്ക് ഫാബ്രിക്കിലുള്ള പര്‍പ്പിള്‍ ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. അഴിച്ചിട്ട വേവി ഹെയറും നെറ്റിയില്‍ പൊട്ടു തൊട്ടിരിക്കുന്നതും മിനിമല്‍ മേക്കപ്പുമെല്ലാം സോനാക്ഷിയെ വ്യത്യസ്തയാക്കുന്നു. പേള്‍ ഡിസൈനിലുള്ള ചോക്കറും സ്റ്റഡുമാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.