അമ്മയുടെ ജനറേഷനിലും മകളുടെ വാർഡ്രോബിലും ഒരുപോലെ ഹിറ്റ്; കട്ട് വർക്ക് സാരി എവർഗ്രീനാണ്..
മഴവില്ലായി... നിയോൺ – പീച്ച് ഷേഡ് സാരിയിൽ ചെസ്റ്റ് ഏരിയ മുതൽ പല്ലവ് വരെ കട്ട് വർക്ക്. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസ് മേഘമായി... മിഡിൽ പ്ലീറ്റിൽ കട്ട്‌വർക്ക് ഹൈലൈറ്റുമായി വയലറ്റ് സാരി. മാച്ചായി കട്ട് വർക് ചെയ്ത ബ്ലൗസ് മഴയായി... ട്രയാങ്കിൾ ഷേപ്ഡ് കട്ട്‌വർക്ക് ചെയ്ത ബ്ലൂ സാരി.

മഴവില്ലായി...
നിയോൺ – പീച്ച് ഷേഡ് സാരിയിൽ ചെസ്റ്റ് ഏരിയ മുതൽ പല്ലവ് വരെ കട്ട് വർക്ക്. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസ്
മേഘമായി...
മിഡിൽ പ്ലീറ്റിൽ കട്ട്‌വർക്ക് ഹൈലൈറ്റുമായി വയലറ്റ് സാരി. മാച്ചായി കട്ട് വർക് ചെയ്ത ബ്ലൗസ്
മഴയായി...
ട്രയാങ്കിൾ ഷേപ്ഡ് കട്ട്‌വർക്ക് ചെയ്ത ബ്ലൂ സാരി. ബ്ലൗസിലും കൂട്ടായുണ്ട് കട്ട് വർക്ക്
തളിരായി...
മിന്റ് ഗ്രീൻ ഓർഗൻസ സാരിയിൽ ചെക്സ് കട്ട് വർക്ക്. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസ്
ഫോട്ടോ: ബേസില്‍ പൗലോ, മോഡൽ: ഹർഷിത ടി, കോസ്റ്റ്യൂംസ്: ആനി പ്രേം, അന്നാബ്സ്, കോട്ടയം, കോർഡിനേഷൻ: പുഷ്പ മാത്യു