പതിമൂന്നു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ആശുപത്രി മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയൊരു വീട്ടമ്മയുണ്ട് വയനാട് അമ്മായിപ്പാലത്ത്. ചികില്‍സയിലൂടെ ചലശേഷി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കിലും പണമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് മാസമായി മരുന്ന് വാങ്ങാന്‍പോലും കഴിയാത്ത

പതിമൂന്നു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ആശുപത്രി മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയൊരു വീട്ടമ്മയുണ്ട് വയനാട് അമ്മായിപ്പാലത്ത്. ചികില്‍സയിലൂടെ ചലശേഷി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കിലും പണമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് മാസമായി മരുന്ന് വാങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ് രാധിക.

പതിമൂന്ന് വര്‍ഷം മുന്‍പ് പനി മാറാനായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്ന് കഴിച്ചതാണ് രാധികയുടെ ജീവിതം തകിടം മറിച്ചത്. മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് കരള്‍ നശിച്ചു. ഇതോടെ അരയ്ക്ക് താഴേക്കുള്ള ചലനശേഷിയും നഷ്ടപ്പെട്ടു. അന്ന് മുതല്‍ ഈ കിടക്ക് വിട്ടൊരു ലോകമില്ല രാധികയ്ക്ക്. 

ADVERTISEMENT

ചികിത്സകള്‍ പലതും ചെയ്തു. പണമില്ലാത്തതിനാല്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒരു മാസത്തെ ഫിസിയോതെറാപ്പിയില്‍ തന്നെ മാറ്റങ്ങള്‍ പ്രകടമായിരുന്നെങ്കിലും ചികിത്സ തുടരാന്‍ സാധിച്ചില്ല. മരുന്നുകള്‍ മുടങ്ങിയതോടെ കാഴ്ചയും മങ്ങി തുടങ്ങി. 

അഞ്ച് വര്‍ഷമായി ബത്തേരി അമ്മായിപ്പാലത്തെ വാടകവീട്ടിലാണ് താമസം. പുല്‍പ്പള്ളിയില്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും അവിടെ വീടെന്നൊരു സ്വപ്നം ഇന്നും അകലെയാണ്. അമ്മായിപ്പാലത്തെ വീട്ടില്‍ ഇളയമകളുടെ കുടുംബത്തിനൊപ്പമാണ് താമസം. അമ്മയുടെ ചികില്‍സ ചിലവ് ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായതോടെയാണ് മരുന്ന് മുടങ്ങിയത്. ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് ജീവിതത്തിലേക്ക് വീണ്ടും നടക്കാന്‍ സാധിക്കുമെങ്കിലും അതിന് സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മ.

ADVERTISEMENT

ബാങ്ക് വിവരങ്ങള്‍

MRS. RADHIKA RAMACHANDRAN

ADVERTISEMENT

AC No. 0260063000002594

SOUTH INDIAN BANK

Branch: PULPALLY, WAYANAD

IFSC: SIBL0000260

Google Pay No. 6282444846

ADVERTISEMENT