വനിതയും തനിഷ്ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സും ചേർന്നൊരുക്കിയ ‘ക്ലിക്ക് ഓഫ് ലവ്’ കോണ്ടസ്റ്റിൽ കോട്ടയം സ്വദേശികളായ അഞ്ജു ടി.ആർ.– നോബിന്‍ ജോൺ ദമ്പതികൾക്ക് ഒന്നാം സ്ഥാനം. ഒന്നാം സമ്മാനം നേടിയ ജോഡിക്കു ലഭിക്കുക തനിഷ്ക്ക് നൽകുന്ന ഡയമണ്ട് മോതിരമാണ്. ജീവിതത്തിന്റെ പ്രണയ സുരഭില നിമിഷങ്ങളിലെ ഹൃദ്യമായ

വനിതയും തനിഷ്ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സും ചേർന്നൊരുക്കിയ ‘ക്ലിക്ക് ഓഫ് ലവ്’ കോണ്ടസ്റ്റിൽ കോട്ടയം സ്വദേശികളായ അഞ്ജു ടി.ആർ.– നോബിന്‍ ജോൺ ദമ്പതികൾക്ക് ഒന്നാം സ്ഥാനം. ഒന്നാം സമ്മാനം നേടിയ ജോഡിക്കു ലഭിക്കുക തനിഷ്ക്ക് നൽകുന്ന ഡയമണ്ട് മോതിരമാണ്. ജീവിതത്തിന്റെ പ്രണയ സുരഭില നിമിഷങ്ങളിലെ ഹൃദ്യമായ മൊമന്റുകളിലൊന്ന് പങ്കുവച്ചാണ് ഇവർ സമ്മാനിതരായത്.

ഇതു കൂടാതെ മത്സരത്തിൽ പങ്കെടുത്ത 5 ജോഡിക്ക് പതിനായിരം രൂപ വിലമതിക്കുന്ന ആകർഷകമായ ഗിഫ്്റ്റ് വൗച്ചറും മറ്റ് 12 ജോഡികൾക്കായി സമ്മാനങ്ങളും ലഭിക്കും.

ADVERTISEMENT

വിജയികളായവരുടെ ചിത്രങ്ങളും പേരുവിവരങ്ങളും താഴെ –

ഒന്നാം സമ്മാനം നേടിയ ജോഡി

ADVERTISEMENT

Anju T R - Nobin John | Kottayam

പതിനായിരം രൂപ വിലമതിക്കുന്ന ഗിഫ്്റ്റ് വൗച്ചർ സമ്മാനം ലഭിച്ച 5 വിജയികൾ 

ADVERTISEMENT

Carolin Antony - Jibin Jose | Kochi

Nidhi Arjun - Arjun | Calicut

Ayswarya PV - Ajith Ramakrishnan | Palakkad

Blessy Denny - Delphin Davis | Thrissur

Ankitha Stalin - Kishan Lal PT | Trivandrum

തനിഷ്കിന്റെ സമ്മാനങ്ങൾ ലഭിച്ച 12 ജോഡികൾ

SUJA JOSE T - JOSE THOMAS A | Kochi

Analin Jose - Deepak Rajan | Kochi

Screenshot

Merin ann - Varghese paul | Kochi

Anjaly Mariam George - Thomas Gregory | Alappuzha

Anjana Somasekharan - Vishnu S | Calicut

Neha Anil Kumar - Anoop M | Calicut

Diya Dominic - Basil Baby | Diya

Thushara Raveendran - Nikhil Pushparajan | Palakkad

Arun Palocaren - Mariya Gigi | Thrissur

Sainaba - Riyas | Thrissur

Aparna R S - Dhanush D S | Trivandrum

Athira K A - Anandhu vijayan | Trivandrum

ADVERTISEMENT