ആഘോഷങ്ങൾ ഇനി കളർഫുൾ ആകും! ഛരഖ് ദിന്‍ ഒരുക്കുന്ന ഫാഷൻ വിസ്മയം കൊച്ചിയിലും Charagh Din Opens New Luxury Men's Fashion Store in Kochi
ഇന്ത്യൻ പുരുഷ ഫാഷൻ രംഗത്ത് ദശാബ്ദങ്ങളായി തനതായ സ്ഥാനം നിലനിർത്തുന്ന 'ചരഖ് ദിൻ' ബ്രാൻഡ് കൊച്ചിയിൽ പുതിയ സ്റ്റോർ തുറന്നു. അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പുമായി സഹകരിച്ച് എം.ജി.റോഡിൽ ആരംഭിച്ച ഈ ഷോറൂം, പുരുഷന്മാർക്കായുള്ള പാർട്ടി, ആഘോഷ വസ്ത്രങ്ങളുടെ വൈവിധ്യമാർന്ന ശേഖരം വാഗ്ദാനം ചെയ്യുന്നു. പുതിയ മോഡലുകൾ, നിറങ്ങൾ, പാറ്റേണുകൾ, ഡിസൈനുകൾ എന്നിവ ചരഖ് ദിന്നിന്റെ സിഗ്നേച്ചർ ശൈലിക്കൊപ്പം ലഭ്യമാക്കുന്നു. രാജു ദസ്വാനിയുടെ വാക്കുകളിൽ, ഓരോ പുതിയ സ്റ്റോറും ബിസിനസ് വിപുലീകരണത്തോടൊപ്പം പാരമ്പര്യവും ഫാഷനോടുള്ള അഭിനിവേശവും ഗുണമേന്മയും പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള അവസരമാണ്; കൊച്ചി ഒരു പുതിയ തുടക്കമാണെന്നും നഗരത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാതീതമായ ഡിസൈനുകൾ, മികച്ച തുണിത്തരങ്ങൾ, അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവയെല്ലാം കൊണ്ട് ശ്രദ്ധേയമായ ചരഖ് ദിൻ ഷർട്ടുകൾ, ധരിക്കുന്നവരുടെ വ്യക്തിമുദ്രയായി മാറാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പതിറ്റാണ്ടുകളായി ഇന്ത്യയിലെ പുരുഷ ഫാഷൻ രംഗത്ത് തങ്ങളുടെതായ ഇടം ഉറപ്പിച്ചു മുന്നേറുന്ന ‘ചരഖ് ദിൻ ’ കൊച്ചിയിൽ തങ്ങളുടെ പുതിയ സ്റ്റോർ ആരംഭിച്ചു. അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പുമായി ചേർന്നാണ് എം.ജി.റോഡിൽ തുടങ്ങിയ ഷോപ്പിന്റെ പ്രവർത്തനം.
പുരുഷൻമാർക്കുള്ള പാർട്ടി, ആഘോഷ വസ്ത്രങ്ങളുടെ വൈവിധ്യമായ ശേഖരമാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ‘ചരഖ് ദിൻ’ന്റെ സിഗ്നേച്ചർ ശൈലിക്കൊപ്പം പുതിയ മോഡൽ, നിറങ്ങൾ, പാറ്റേണുകൾ, ഡിസൈനുകൾ എന്നിവയുടെ വിപുലമായ കലക്ഷനും ഷോപ്പിൽ ഉണ്ട്.
‘‘ഓരോ പുതിയ സ്റ്റോറും ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ഒരു ചുവട്‌വയ്പ്പ് മാത്രമല്ല. ഞങ്ങളുടെ പാരമ്പര്യവും ഫാഷനോടുള്ള ആവേശവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുള്ള അവസരവുമാണ്. കൊച്ചി ഞങ്ങൾക്ക് ഒരു പുതിയ തുടക്കമാണ്. നഗരത്തിന്റെയും ഇവിടുത്തെ ആഘോഷങ്ങളുടെയും ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’.– ‘ചരഖ് ദിന്‍’ സാരഥി രാജു ദസ്വാനി പറഞ്ഞു.
അഭിരുചികൾ തിരിച്ചറിഞ്ഞ് മാറുന്ന ട്രെൻഡുകള്‍ ഉൾക്കൊണ്ട് തയാറാക്കപ്പെടുന്ന ചരഖ് ദിൻ ഷർട്ടുകൾ ആൾക്കൂട്ടത്തിൽ അഭിമാനത്തോടെ വേറിട്ടു നിൽക്കുന്നവയാണ്. അളവുകളുടെ കൃത്യതയും ഡിസൈനിന്റെ എലഗൻസും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ ചരഖ് ദിൻ ഷർട്ടും. കാലാതീതമായ ക്ലാസിക് ഡിസൈനുകളിൽ ഓരോ ചെറിയ എലമെന്റിനും പ്രത്യേക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്. ഏഴു പതിറ്റാണ്ടിലേറെയായി പല തലമുറകളിലെ പുരുഷ ഫാഷൻ ഐക്കണുകൾക്ക് പ്രിയപ്പെട്ട ലക്ഷ്വറി ഷർട്ടിങ് ബ്രാൻഡാണ് ചരഖ് ദിൻ.
ഓരോ ഷർട്ടിലും അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ നൈപുണ്യം കാണാം. ലോകത്തിലെ ഏറ്റവും മികച്ച തുണിത്തരങ്ങളും ഈടുറ്റ തയ്യലും ചേർന്നതാണ് ഇവയോരോന്നും. വസ്ത്രം എന്നതിലുപരി പൈതൃകം, പ്രൗഢി, പുതുമയുള്ള പ്രത്യേകത എന്നിവയാണ് ചരഖ് ദിൻ ഷർട്ടുകളുടെ മുഖമുദ്ര. ഓരോ ഷർട്ടും ധരിക്കുന്നയാളുടെ സിഗ്നേച്ചർ സ്റ്റൈലായി ശ്രദ്ധ നേടാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഇനി ഈ ഫാഷൻ വിസ്മയം കൊച്ചിയുടെ മണ്ണിലും...