പാചകകലയുടെ വലിയ വേദി ഉണരുന്നു! ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ കാലിക്കട്ട് സോണിലെ സെമിഫൈനലിൽ ഇവർ Eastern Vanitha Chef of Kerala 2026: Calicut Semi-Finals Begin
‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ എന്ന പേരിൽ കേരളത്തിലെ ഏറ്റവും മികച്ച വനിതാ ഷെഫിനെ കണ്ടെത്താനുള്ള മത്സരം ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി കാലിക്കട്ട് സോണിലെ സെമിഫൈനൽ മത്സരങ്ങൾ 2026 സെപ്റ്റംബർ 12ന് കോഴിക്കോട് ലുലു മാളിൽ നടക്കും. പ്രശസ്ത പാചക വിദഗ്ധരായ ഷെഫ് പ്രജിത്തും ഷെഫ് കമലഹാസന്‍ വേലുവും വിധികർത്താക്കളാകുന്ന ഈ മത്സരത്തിൽ, കാലിക്കട്ട് സോണിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേർ മാറ്റുരയ്ക്കും. അവതാരകൻ രാജ് കലേഷാണ്. മത്സരാർത്ഥികൾക്കൊപ്പം കാണികൾക്കും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ മത്സരത്തിന് തിരശ്ശീലയുയരുന്നു. കാലിക്കട്ട് സോണിലെ സെമിഫൈനൽ മത്സരങ്ങളാണ് ആദ്യം നടക്കുക. 2026 സെപ്റ്റംബർ 12 ന് കോഴിക്കോട് ലുലു മാളിൽ വച്ച് ഉച്ചതിരിഞ്ഞാണ് മത്സരം. തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് സെമിഫൈനലിൽ മത്സരിക്കുക. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പ്രജിത്തും ഷെഫ് കമലഹാസന്‍ വേലുവും വിധികർത്താക്കളാകും. രാജ് കലേഷാണ് അവതാരകൻ. പങ്കെടുക്കുന്നവർക്കൊപ്പം കാണികൾക്കും കൈനിറയേ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്...
കാലിക്കെട്ട് സോണിൽ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ പേര് ചുവടെ :
1.എ കെ റായ് (വയനാട്)
2.ഫാത്തിമ റൂമിയ (കാസർഗോഡ്)
3.സീനത്ത് (കാസർഗോഡ്)
4.മോളി ചെയ്മി ചീങ്കേരി (കോഴിക്കോട്)
5.റാംസി (കോഴിക്കോട്)
6.സുനന്ദ (കോഴിക്കോട്)
7.നാസില അമീർ (കണ്ണൂർ)
8.രജിനി സുജിത് (കണ്ണൂർ)
9.ജസീമ (കോഴിക്കോട്)
10.ഷാഹുൽ (വയനാട്)
11.ശ്രീലത (കണ്ണൂർ)
12.റിയ വിശാൽ (കണ്ണൂർ)
13.ബിന്ദു മോഹൻദാസ് (കോഴിക്കോട്)
14.അഞ്ജു ജനാർദ്ദനൻ (കാസർഗോഡ്)
15.സുഗില (കണ്ണൂർ)