ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രയേൽ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരം ലഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രയേൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് ദീപം തെളിയിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് നൽകുന്നത്. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ധീരമായി നേരിട്ടതിനാലാണ് ഈ അംഗീകാരം. അക്രമണത്തെ തുടർന്ന് വിമാനം അപകടാവസ്ഥയിലായെങ്കിലും, ക്യാപ്റ്റൻ സ്മിത് തന്റെ ജീവൻ പണയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരികെ എടുക്കുകയും യാത്രക്കാരെ രക്ഷിക്കുകയും ചെയ്തു. ഈ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. സ്മിത്ത് ഇസ്രയേലിന്റെയും ഇന്ത്യയുടെയും ഹീറോ ആണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൈലറ്റ് ക്യാപറ്റൻ സ്മിത് മച്ഛാറിന് ഇസ്രയേൽ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരം. ഇസ്രയേൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദീപം തെളിക്കൽ ഇസ്രയേൽ പൗരന്മാർക്കു മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരമാണ്. ഇത്തവണ ആ അംഗീകാരം ക്യാപ്റ്റൻ സ്മിത്തിനു നൽകുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. 

സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക അതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നെതന്യാഹു ക്ഷണിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമിലാണ് പരമ്പരാഗത ആഘോഷദീപം തെളിക്കുക. ക്യാപ്റ്റൻ സ്മിത് ഇന്ത്യയുടെ മാത്രമല്ല, ഇസ്രയേലിന്റെയും ലോകത്തിന്റെയും ഹീറോ ആണെന്നും നെതന്യാഹു പറഞ്ഞു. സെപ്റ്റംബർ 30ന് ദുബായിൽ നിന്നു പുറന്നുയർന്ന ഫ്ലൈദുബായ് വിമാനത്തിൽ സംഭവിച്ച കാര്യങ്ങൾ ക്യാപ്റ്റൻ സ്മിത് നെതന്യാഹുവുമായി പങ്കുവച്ചു. 

ADVERTISEMENT

"വിമാനം ദുബായിൽ നിന്ന് പറന്നുയരുമ്പോൾ എല്ലാം പതിവു പോലെയായിരുന്നു. എനിക്കൊപ്പം സഹപൈലറ്റും കോക്പിറ്റിൽ സജീവമായിരുന്നു. എന്തെങ്കിലും അസാധാരണമായത് സംഭവിക്കാൻ പോകുന്നതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. ‌യാത്രയ്ക്കിടെ സഹപൈലറ്റ് പ്രാർഥിക്കണമെന്നു പറഞ്ഞു. പൈലറ്റുമാർ അങ്ങനെ ചെയ്യുന്നത് ഇവിടെ സർവസാധാരണമാണ്. 

എന്റെ സീറ്റിനു പിന്നിലാണ് അദ്ദേഹം പ്രാർഥിക്കാനായി ഇരുന്നത്. പ്രാർഥനയ്ക്കു ബുദ്ധിമുട്ടാകേണ്ട എന്നു കരുതി ഞാൻ മുന്നോട്ടു നോക്കിയാണ് ഇരുന്നത്. 4 –5 മിനിറ്റു കഴിഞ്ഞപ്പോൾ എന്റെ തലയ്ക്കു പിന്നിൽ ശക്തമായ അടിയേറ്റു. ഞാൻ മരവിച്ചു പോയി. വിമാനത്തിന് എന്തോ അപകടം സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. കോക്പിറ്റിലെ എന്തോ ഉപകരണം തലയിൽ വീണതാണെന്നാണ് തോന്നിയത്. വീണ്ടും വീണ്ടും അടി കിട്ടിയപ്പോൾ മനസിലായി എന്റെ സഹപൈലറ്റ് ആക്രമിക്കുകയാണ്.

ADVERTISEMENT

ഞാൻ അദ്ദേഹത്തെ തടയാൻ നോക്കിയെങ്കിലും എനിക്കു കഴിഞ്ഞില്ല. ആദ്യത്തെ അടിയിൽ തന്നെ ഞാൻ തളർന്നിരുന്നു. കണ്ണിൽ ഇരുട്ടു നിറഞ്ഞു. വിമാനം താഴേക്കു വീഴുകയാണെന്നു മനസിലായി. ആ നിമിഷത്തിലെ കാര്യങ്ങളെക്കുറിച്ച് മുറിഞ്ഞുപോയ ഓർമകൾ മാത്രമേ എനിക്കുള്ളു. ഞാൻ വേഗം കോക്പിറ്റിന്റെ വാതിൽ തുറന്നു. പക്ഷേ, എന്നെ തള്ളിമാറ്റി സഹപൈലറ്റ് വാതിൽ വീണ്ടും അടച്ചു. അപ്പോഴേക്കും ഞാൻ കോക്പിറ്റിന്റെ തറയിൽ വീണിരുന്നു. 

വിമാനം അതിവേഗം താഴേക്കു പോകുന്നതിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും എനിക്കു കേൾക്കാമായിരുന്നു. എന്റെ മുന്നിലുള്ളതു പൊരുതാനുള്ള അവസാന അവസരമാണെന്ന് എനിക്കു ബോധ്യമായി. എനിക്കു വേണ്ടിയെന്നോ യാത്രക്കാർക്കു വേണ്ടിയെന്നോ, എന്തു വിശേഷിപ്പിച്ചാലും ശരി ഒടുവിൽ ഞാൻ അതു ചെയ്തു. അതു ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ മരിക്കുമായിരുന്നു. സർവ ശക്തിയുമെടുത്തു വാതിലിനടുത്ത് എത്തി.

ADVERTISEMENT

അതിന്റെ നോബിൽ തിരിച്ചു. യാത്രക്കാർ വാതിലിനു പുറത്ത് കാത്തു നിൽക്കുകയായിരുന്നു. അവരിൽ ചിലർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കോക്പിറ്റ് വാതിൽ പുറത്തുനിന്നു തുറക്കാൻ പോസ്കോഡ് ഉണ്ട്. കാബിൻ ക്രൂ പലതവണ അതിനു ശ്രമിച്ചെങ്കിലും സഹപൈലറ്റ് വീണ്ടും വാതിൽ അടച്ചുപിടിച്ചു. ആ വാതിൽ ഇനി എനിക്കു മാത്രമേ തുറക്കാൻ കഴിയൂ എന്നു മനസിലായി. ഒന്നു തിരിച്ചാൽ അതു തുറക്കും. പക്ഷേ അതിനടുത്ത് എത്തുകയായിരുന്നു വെല്ലുവിളി. ഒടുവിൽ അതിനു സാധിച്ചു."- സംഭവത്തെക്കുറിച്ച് മച്ഛാർ പറയുന്നു.

സ്മിത്തിന്റെയും ഭാര്യയെയും കുടുംബത്തെയും നെതന്യാഹു സ്നേഹാന്വേഷണം അറിയിച്ചു. ധീരനായ ഒരു പൈലറ്റും ധീരരായ യാത്രക്കാരുമാണെങ്കിൽ ഏതു തിന്മയെയും മറികടക്കാമെന്നു തെളിയിച്ചു. നിങ്ങൾ ഇസ്രയേലിന്റെയും ഇന്ത്യയുടെയും നായകനാണ്. നിങ്ങളെ കാണാനും സ്വീകരിക്കാനും ഇസ്രയേൽ ജനത ഒന്നടങ്കം കാത്തിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

Heroic Pilot Smit Machchhar Honored by Israel for Courageous Act:

Israeli Prime Minister Netanyahu announced that Captain Smit Machchhar will receive the highest honor reserved for Israeli citizens, a distinction typically given during Israel's Independence Day celebrations. This recognition stems from his heroic actions in thwarting an attack by his co-pilot on a Flydubai flight originating from Dubai on September 30th. Machchhar recounted the terrifying experience where he was assaulted, nearly lost control of the aircraft, and ultimately managed to regain command and land the plane safely. Netanyahu also extended an invitation to Indian Prime Minister Narendra Modi to be a special guest at the Independence Day celebrations, highlighting Machchhar as a hero not just for India but also for Israel and the world. The incident underscores the bravery of both the pilot and the passengers in overcoming adversity.