മാമ്പഴക്കാലം രുചികരമാക്കാന്‍ മാംഗോ റവ കേക്ക്; സൂപ്പര്‍ റെസിപ്പി
1. റവ – ഒരു കപ്പ് പഞ്ചസാര പൊടിച്ചത് – അരക്കപ്പ് ബേക്കിങ് പൗഡർ – മുക്കാൽ ചെറിയ സ്പൂൺ സൺഫ്ളവർ ഓയിൽ – കാൽ കപ്പ് 2. കട്ടത്തൈര് – ഒരു വലിയ സ്പൂൺ മാമ്പഴം കട്ടിയായി അരച്ചത് – ഒരു കപ്പ് മാംഗോ ഫ്ളേവർ(ബുഷ്) – ഒരു ചെറിയ സ്പൂൺ അലങ്കരിക്കാൻ 3. ബദാം/പിസ്ത – രണ്ടു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800Cൽ

1. റവ – ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് – അരക്കപ്പ്
ബേക്കിങ് പൗഡർ – മുക്കാൽ ചെറിയ സ്പൂൺ
സൺഫ്ളവർ ഓയിൽ – കാൽ കപ്പ്
2. കട്ടത്തൈര് – ഒരു വലിയ സ്പൂൺ
മാമ്പഴം കട്ടിയായി അരച്ചത് – ഒരു കപ്പ്
മാംഗോ ഫ്ളേവർ(ബുഷ്) – ഒരു ചെറിയ സ്പൂൺ
അലങ്കരിക്കാൻ
3. ബദാം/പിസ്ത – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.
∙ അതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.
∙ ഇതു ബേക്കിങ് ഡിഷിലൊഴിച്ച് ബദാം/പിസ്ത കൊണ്ട് അലങ്കരിച്ച് 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.
∙ ഇത് ചൂടാക്കിയിട്ടിരിക്കുന്ന അ വ്നിൽ വച്ചു ബേക്ക് ചെയ്യുക.
∙ ചൂടാറിയ ശേഷം ഫ്രെഷ് ക്രീമിനോ ഐസ്ക്രീമിനോ ഒപ്പം വിളമ്പാം.