ചോറ്, ചപ്പാത്തി, പുട്ട് ഇവയ്ക്കൊപ്പം സൂപ്പർ കോമ്പിനേഷനാണ് കൊഞ്ച് തീയൽ. തേങ്ങ വറുത്തരച്ച് തയാറാക്കുന്ന കറി രുചികരമാണ്. റെസിപ്പി ഇതാ... ചേരുവകൾ പച്ച കൊഞ്ച് - അരക്കിലോഗ്രാം തേങ്ങ ചിരകിയത് - ഒന്നര കപ്പ് മല്ലി - രണ്ട് ടേബിൾസ്പൂൺ വറ്റൽമുളക് - 8 കറിവേപ്പില - ഒരു തണ്ട് ഉലുവ - കാൽ

ചോറ്, ചപ്പാത്തി, പുട്ട് ഇവയ്ക്കൊപ്പം സൂപ്പർ കോമ്പിനേഷനാണ് കൊഞ്ച് തീയൽ. തേങ്ങ വറുത്തരച്ച് തയാറാക്കുന്ന കറി രുചികരമാണ്. റെസിപ്പി ഇതാ...  

ചേരുവകൾ

ADVERTISEMENT

പച്ച കൊഞ്ച് - അരക്കിലോഗ്രാം

തേങ്ങ ചിരകിയത് - ഒന്നര കപ്പ്

ADVERTISEMENT

മല്ലി - രണ്ട് ടേബിൾസ്പൂൺ

വറ്റൽമുളക് - 8

ADVERTISEMENT

കറിവേപ്പില - ഒരു തണ്ട്

ഉലുവ - കാൽ ടീസ്പൂൺ

വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

ചുവന്നുള്ളി - രണ്ട് കപ്പ്

പച്ചമുളക് - 4 എണ്ണം

തേങ്ങാക്കൊത്ത് - കാൽ കപ്പ്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - ഒരു ടേബിൾസ്പൂൺ

കറിവേപ്പില

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT