തനി നാടൻ രുചിയിൽ കാച്ചിൽ കുരുമുളകിട്ടത്, വെറൈറ്റി റെസിപ്പി ഇതാ!
കാച്ചിൽ അഥവാ കാവത്ത് ഉപയോഗിച്ചു തയാറാക്കാം തനി നാടൻ രുചിയിൽ കാച്ചിൽ കുരുമുളകിട്ടത്. രുചി അപാരമാണെന്നു മാത്രമല്ല ആരോഗ്യകരവുമാണ്. ഇതാ ഈസി റെസിപ്പി.. ചേരുവകൾ ∙കാച്ചിൽ / കാവത്ത് - 1/2 കിലോഗ്രാം ∙തേങ്ങ - 1/2 കപ്പ് ∙കുരുമുളക് - 3 സ്പൂൺ ∙ചുവന്ന മുളക് - 4 എണ്ണം ∙കറിവേപ്പില - 3 തണ്ട് ∙ചെറിയ ഉള്ളി - 3

കാച്ചിൽ അഥവാ കാവത്ത് ഉപയോഗിച്ചു തയാറാക്കാം തനി നാടൻ രുചിയിൽ കാച്ചിൽ കുരുമുളകിട്ടത്. രുചി അപാരമാണെന്നു മാത്രമല്ല ആരോഗ്യകരവുമാണ്. ഇതാ ഈസി റെസിപ്പി..
ചേരുവകൾ
∙കാച്ചിൽ / കാവത്ത് - 1/2 കിലോഗ്രാം
∙തേങ്ങ - 1/2 കപ്പ്
∙കുരുമുളക് - 3 സ്പൂൺ
∙ചുവന്ന മുളക് - 4 എണ്ണം
∙കറിവേപ്പില - 3 തണ്ട്
∙ചെറിയ ഉള്ളി - 3 എണ്ണം
∙വെളിച്ചെണ്ണ - 2 സ്പൂൺ
∙കടുക് - 1 സ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
∙കറിവേപ്പില - 1 തണ്ട്
∙ഉപ്പ് - 1 1/2 സ്പൂൺ
തയാറാക്കുന്ന വിധം വീഡിയോയിൽ...